MJSSA Kalolsavam Programs
2024
എം ജെ എസ് എസ് എ കലോത്സവത്തിൽ സൂപ്പർ സീനിയർ വിഭാഗം പ്രസംഗമത്സരത്തിൽ A ഗ്രേഡ് നേടി, അഭിവന്ദ്യ പ്രസിഡന്റ് തിരുമേനിയിൽ നിന്നും സമ്മാനം കൈപ്പറ്റുന്ന കുന്നക്കുരുടി സെന്റ് ജോർജ് സൺഡേ സ്കൂളിലെ ഫെൻസോന ബേസിൽ (കുടുംബാംഗങ്ങൾക്കും, പ്രധാനധ്യാപകനുമൊപ്പം) അഭിനന്ദനങ്ങൾ 🙌
2023
MJSSA അഖില മലങ്കര കലോത്സവത്തിൽ ജൂനിയർ വിഭാഗം താങ്കവാക്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മംഗലത്തുനട എം ജി എം സൺഡേ സ്കൂളിലെ Ann Liya Biju ന് MJSSA കുന്നക്കുരുടി ഡിസ്ട്രിക്ടിന്റെ അഭിനന്ദനങ്ങൾ....
Aradhanageetham Malayalam Winners | MJSSA Kalolsavam 2023 | St Mary's Sunday School Vazhappilly
Aradhanageetham Suriyani Winners | MJSSA Kalolsavam 2023| St Mary's Sunday School Vazhappilly