Class - 9 NOTES
പാഠം - 1 പ്രവാസകാല ചെറിയ പ്രവാചകന്മാര്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം എഴുതുക.
1. ഒബദ്യാവിന്‍റെ പുസ്തകത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്‍്?
(21, 22, 23)
2. യേശുവിന്‍റെ ജനനസമയത്ത് യെരുശലേം ഭരിച്ചിരുന്ന രാജാവ്?
(ഹേരോദാ, നെബൂക്കദ്നേസര്‍, തീത്തൂസ് കൈസര്‍)
3. യാക്കോബിന്‍റെ സന്തതി പരമ്പരകള്‍?
(എദ്യോമര്‍, ഇസ്രായേല്യര്‍, ഇദുമ്യര്‍)
4. ഏദോമ്യര്‍ സദാ കാലത്തേക്കുമായി ഛേദിക്കപ്പെടുമെന്ന് പ്രവചിച്ചതാര്
(ഹഗ്ഗായി, മാലാഖി, ഒബദ്യാവ്)
II. പേരെഴുതുക
5. ബി.സി 586-ല്‍ യെരുശലേമിനെ ആക്രമിച്ച് കൊള്ളയടിച്ച രാജാവ്?
6. ദൈവത്തിന്‍റെ ദാസന്‍ എന്ന് അര്‍ത്ഥം വരുന്ന പേര്?
7. യെരുശലേം നെബൂക്കദ്നേസര്‍ രാജാവാല്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അതില്‍ സന്തോഷിച്ചതാര്?
III. ശരിയോ തെറ്റോ എന്നെഴുതുക..
8. ബി.സി ഏഴും എട്ടും നൂറ്റാണ്‍ില്‍ ജീവിച്ചിരുന്ന പ്രവാചകന്മാരാണ് പ്രവാസകാല പ്രവാചകന്മാര്‍.
9. പ്രവാസകാല വലിയ പ്രവാചകന്മാരില്‍ ഒരാളാണ് ഒബദ്യാ.
10. ഒബദ്യാ എന്ന പേരില്‍ 13 ആളുകളെപ്പറ്റി വേദപുസ്തകത്തില്‍ പറയുന്നുണ്‍്.
11. എ.ഡി 70-ല്‍ നെബൂക്കദ്നേസര്‍ രാജാവ് യെരുശലേമിനെ തകര്‍ത്തു കളഞ്ഞപ്പോള്‍ ഏദ്യോമര്‍ അതില്‍ സന്തോഷിച്ചു.
12. വി. വേദപുസ്തകത്തില്‍ പ്രവചനപുസ്കതമായാണ് ഒബദ്യാവിന്‍റെ പുസ്തകം കണക്കാക്കപ്പെടുന്നത്.
13. യഹൂദര്‍ യാക്കോബിന്‍റെ സഹോദരനായ ഏശാവിന്‍റെ വംശത്തില്‍പ്പെട്ടവരാണ്.
14. യേശുവിന്‍റെ ജനന സമയത്ത് യെരുശലേം ഭരിച്ചിരുന്ന അന്തിപ്പത്തര്‍ ഒരു ഇദുമ്യന്‍ ആയിരുന്നു.
IV. പൂരിപ്പിക്കുക
15. ഏശാവിന്‍റെ സന്തതിപരമ്പരകളായ ഏദ്യോമര്‍ പിന്നീട് ٹٹٹٹٹٹ. എന്ന് അറിയപ്പെട്ടു.
16. ബി.സി 605-535 വരെയുള്ള 70 വര്‍ഷം ആണ് ٹٹٹٹ കാലഘട്ടമായി കണക്കാക്കിയിരിക്കുന്നത്.
V. ചേരുംപടി ചേര്‍ക്കുക
17. ഏദ്യോമര്‍ - യാക്കോബ്
18. ഇസ്രായേല്യര്‍ - പ്രവാസകാല ചെറിയ പ്രവാചകന്‍
19. ഒബദ്യാ - ഏശാവ്
VI. അര്‍ത്ഥം എഴുതുക
20. ഓബദ്യാ
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം എഴുതുക
1. 21
2. ഹേരോദാ
3. ഇസ്രായേല്യര്‍
4. ഒബദ്യാവ്
II. പേരെഴുതുക
5. നെബുക്കദ്നേസര്‍
6. ഓബദ്യാ
7. ഏദോമ്യര്‍
III. ശരിയോ തെറ്റോ എന്നെഴുതുക
8. തെറ്റ്
9. തെറ്റ്
10. ശരി
11. തെറ്റ്
12. ശരി
13. തെറ്റ്
14. തെറ്റ്
IV. പൂരിപ്പിക്കുക
15. ഇദുമ്യര്‍
16. പ്രവാസ
V. ചേരുംപടി ചേര്‍ക്കുക
17. ഏശാവ്
18. യാക്കോബ്
19. പ്രവാസകാല ചെറിയ പ്രവാചകന്‍
VI. അര്‍ത്ഥം എഴുതുക
20. ദൈവത്തിന്‍റെ ആരാധകന്‍/ദൈവത്തിന്‍റെ ദാസന്‍
പാഠം 2 പ്രവാസത്തിന് ശേഷമുള്ള പ്രവാചകന്മാര്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം എഴുതുക
1. ബി.സി 535-ല്‍ ഇസ്രായേല്‍ക്കാര്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജാവ്?
(തീത്തൂസ്കൈസര്‍, കോരെശ്, നെബുക്കദ്നേസര്‍)
2. ആരുടെ നേതൃത്വത്തിലാണ് ബാബേലില്‍ നിന്നും ആദ്യസംഘ ഇസ്രായേല്യര്‍ യെരുശലേമില്‍ മടങ്ങിയെത്തിയത്?
(ഹഗ്ഗായി, സുര്‍ബാബേല്‍, യോശുവ)
3. അന്ത്യകാലത്ത് സര്‍വ്വജഡത്തിന്‍മേലും ദൈവത്തിന്‍റെ ആത്മാവിനെ പകരും എന്നുള്ളത് യോയേല്‍ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമാണെന്ന് പറഞ്ഞ അപ്പൊസ്തോലന്‍?
(വി. പത്രോസ്, വി. ലൂക്കോസ്, വി. പൗലോസ്)
4. മാലാഖിയുടെ പ്രവചനത്തിന് ശേഷം പ്രവാചക ശബ്ദം കേട്ടത് ആരുടെ?
(ഹഗ്ഗായി, യോഹന്നാന്‍ സ്നാപകന്‍, സ്കറിയ)
5. വരുവാനുള്ള ദൂതനും ഏലിയാവും ആരാണെന്നാണ് യേശു സാക്ഷിച്ചത്?
(മോശ, യോഹന്നാന്‍ സ്നാപകന്‍, മാലാഖി)
II. പേരെഴുതുക
6. ആരെയാണ് കര്‍ത്താവ് തിരഞ്ഞെടുത്ത് മുദ്ര മോതിരമാക്കിവച്ചിരിക്കുന്നത്?
7. കര്‍ത്താവിന്‍റെ രണ്‍ാമത്തെ വരവിങ്കല്‍ വീണ്‍ും പ്രത്യക്ഷനാകുന്നതാര്?
8. ഹഗ്ഗായിയുടെ സമകാലിനനും സഹപ്രവര്‍ത്തകനുമായ പ്രവാചകന്‍.
9. ദൈവസ്നേഹത്തെ സംശയിക്കുന്ന ആറ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി എഴുതപ്പെട്ടിരിക്കുന്ന പ്രവാചന പുസ്തകം.
10. മ്ശിഹായെകുറിച്ചുള്ള വ്യക്തമായ അനേകം പ്രവചനങ്ങള്‍കൊണ്‍് സമ്പുഷ്ടമായ പ്രവചനം.
III. ശരിയോ തെറ്റോ എന്നെഴുതുക
11. ഹഗ്ഗായി പ്രവചനം ആരംഭിച്ച് രണ്‍് മാസങ്ങള്‍ക്ക് ശേഷം സ്കറിയ പ്രവചനം ആരംഭിച്ചു.
12. ദൈവത്തിന് യെരുശലേമില്‍ ഒരു ആലയം പണിയുക എന്ന ലക്ഷ്യത്തോടെയാണ് കൊരെശ് രാജാവ് ജനങ്ങളെ മടങ്ങിപ്പോകുവാന്‍ അനുവദിച്ചത്.
13. ബി.സി ആറാം നൂറ്റാണ്‍ില്‍ രചിക്കപ്പെട്ട ഒരു പുസ്തകമാണ് യോവേല്‍ പ്രവചനം.
14. ചോദ്യോത്തര രീതിയിലാണ് മാലാഖി പ്രവചനം എഴുതപ്പെട്ടിരിക്കുന്നത്.
15. മാലാഖി പ്രവചനത്തിന് ശേഷം പ്രവാചക ശബ്ദം കുറെക്കാലത്തേക്ക് നിലച്ചുപോയി.
16. കഠിനമായ വെട്ടുക്കിളി ബാധയും വരള്‍ച്ചയും, വരാന്‍ പോകുന്ന ഭയങ്കര ദിവസത്തിന്‍റെ സൂചനകളാണെന്ന് സ്കറിയ പ്രവാചകന്‍ പറഞ്ഞു.
IV. പൂരിപ്പിക്കുക
17. ഹഗ്ഗായി പ്രവാചകന്‍ മുഖാന്തിരം സെരുബാബേലിനും അപ്പോഴത്തെ മഹാപുരോഹിതനായ ٹٹٹٹ ദൈവത്തിന്‍റെ അരുളപ്പാടുണ്‍ായി.
18. മ്ശിഹായുടെ വംശാവലിയില്‍ യൗസേഫിനേയും മറിയത്തേയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃതബിന്ദുവായി ٹٹٹٹ.. നില്‍ക്കുന്നു.
19. സര്‍വ്വ ജനതകളേയും ന്യായം വിധിക്കുന്ന ന്യായാധിപനായിട്ടാണ് ٹٹٹٹ. മ്ശിഹായെ ദര്‍ശിക്കുന്നത്.
20. സ്വര്‍ഗ്ഗാരോഹണം ചെയ്ത കര്‍ത്താവ് ٹٹٹٹ. എന്ന കാര്യസ്ഥനെ അയക്കാമെന്ന് വാഗ്ദത്തം ചെയ്തു.
21. കര്‍ത്താവിന്‍റെ ഭയങ്കര ദിവസത്തിന് മുമ്പായി ٹٹٹٹ അയയ്ക്കും എന്നും മാലാഖി പറഞ്ഞു.
V. ചേരുംപടി ചേര്‍ക്കുക
22. വെട്ടുക്കിളിബാധ - സുര്‍ബാബേല്‍
23. ശേലത്തിയേല്‍ - യോയേല്‍
VI. അര്‍ത്ഥം എഴുതുക
24. സ്കറിയ
VII. വാക്യം എഴുതുക
25. യോഹന്നാന്‍ 1:29
26. മാലാഖി 3:1
VIII. ഖണ്ഡിക എഴുതുക
27. മാലാഖി പ്രവചനത്തിന്‍റെ ഉള്ളടക്കം
28. സ്കറിയ പ്രവചനത്തിലെ ക്രിസ്തുദര്‍ശനം
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം എഴുതുക
1. കോരെശ്
2. സുര്‍ബാബേല്‍
3. വി.പത്രോസ്
4. യോഹന്നാന്‍ സ്നാപകന്‍
5. യോഹന്നാന്‍ സ്നാപകന്‍
II. പേരെഴുതുക
6. സുര്‍ബാബേല്‍
7. ഏലിയാവ്
8. സ്കറിയ
9. മാലാഖി
10. സ്കറിയ
III. ശരിയോ തെറ്റോ എന്നെഴുതുക
11. ശരി
12. ശരി
13. തെറ്റ്
14. ശരി
15. ശരി
16. തെറ്റ്
IV. പൂരിപ്പിക്കുക
17. യോശുവയ്ക്കും
18. സുര്‍ബാബേല്‍
19. യോയേല്‍
20. പരിശുദ്ധാത്മാവ്
21. ഏലിയാവിനെ
V. ചേരുംപടി ചേര്‍ക്കുക
22. യോയേല്‍
23. സുര്‍ബാബേല്‍
VI. അര്‍ത്ഥം എഴുതുക
24. ദൈവം ഓര്‍ത്തു / ദൈവത്തിന്‍റെ ഓര്‍മ്മ
VII. വാക്യം എഴുതുക
25. ڇഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്ڈ
26. ڇഎനിക്ക് മുമ്പായി വഴി നിരത്തേണ്‍തിന് ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നുڈ
VIII. ഖണ്ഡിക എഴുതുക
27. പേജ് 10
28. പേജ് 8
പാഠം 3 ദിനവൃത്താന്തം
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം എഴുതുക
1. യൗസേപ്പിന്‍റെ മക്കളുടെ അവകാശഭൂമി?
(യെഹൂദ്യ, മിസ്രയിം, ശമര്യ)
2. ദാവീദിന്‍റെ മരണം പ്രതിപാദിക്കുന്ന പുസ്തകം?
(ദിനവൃത്താന്തം ഒന്നാം പുസ്തകം, ദിനവൃത്താന്തം രണ്‍ാം പുസ്തകം, ആവര്‍ത്തന പുസ്തകം)
II. പേരെഴുതുക
3. ദിനവൃത്താന്ത പുസ്തകത്തില്‍ ദാവീദിന്‍റെ സിംഹാസനത്തെ ആരുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്?
III. ശരിയോ തെറ്റോ എന്നെഴുതുക
4. ദാവീദുമായിട്ടുള്ള ദൈവത്തിന്‍റെ ഉടമ്പടി സ്ഥിരമായ ഒരു നിയമമാണ്.
5. യഥാര്‍ത്ഥ ദൈവാലയവും സിംഹാസനവും ദാവീദിന്‍റെതാണെന്നു തെളിയിക്കപ്പെട്ടു.
6. വി. വേദപുസ്തകത്തില്‍ ചരിത്രഗ്രന്ഥങ്ങളുടെ വിഭാഗത്തിലാണ് ദിനവൃത്താന്ത പുസ്തകങ്ങള്‍ കണക്കാക്കപ്പെടുന്നത്.
7. ദാവീദിന്‍റെ കാലശേഷം രാജ്യം വിഭജിക്കപ്പെട്ടു.
IV. പൂരിപ്പിക്കുക
8. എന്നേക്കും ഉറച്ചിരിക്കുന്ന സിംഹാസനം ٹٹ.. മാത്രമാണ്.
9. പ്രവാസത്തില്‍ നിന്നും തിരിച്ചുവന്നവര്‍ ദാവീദു രാജാവുള്‍പ്പെട്ട സാക്ഷാല്‍ ٹٹٹ. ജനത്തിന്‍റെ പിന്‍തലമുറക്കാരാണ്.
V. വാക്യം എഴുതുക
10. വി. യോഹന്നാന്‍ 2:19
11. വെളിപ്പാട് 21:22
VI. ഖണ്ഡിക എഴുതുക
12. ദിനവൃത്താന്ത പുസ്തകത്തിലെ ക്രിസ്തുദര്‍ശനം
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ശമര്യ
2. ദിനവൃത്താന്തം ഒന്നാം പുസ്തകം
II. പേരെഴുതുക
3. ക്രിസ്തു
III. ശരിയോ തെറ്റോ എന്നെഴുതുക
4. ശരി
5. തെറ്റ്
6. ശരി
7. തെറ്റ്
IV. പൂരിപ്പിക്കുക
8. മ്ശിഹായുടേത്
9. യിസ്രായേല്‍
V. വാക്യം എഴുതുക
10. ڇഈ ആലയം നിങ്ങള്‍ പൊളിക്കുവിന്‍ മൂന്ന് ദിവസം കൊണ്‍് ഞാന്‍ അതിനെ പുന:രുദ്ധരിക്കും.ڈ
11. ڇആലയം അതില്‍ കണ്‍ില്ല, എന്തെന്നാല്‍ സര്‍വ്വാധിപതിയായ കര്‍ത്താവും കുഞ്ഞാടുമാകുന്നു അതിന്‍റെ ആലയം.ڈ
VI. ഖണ്ഡിക എഴുതുക
12. പേജ് 12, 13
പാഠം - 4 മക്കാബിയര്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. യേശുവിന്‍റെ ജനനസമയത്ത് യെരുശലേം ഭരിച്ചിരുന്ന രാജാവ്.
(കോരെശ്, ഹെരോദ, തീത്തൂസ് കൈസര്‍)
2. അവസാനത്തെ പഴയനിയമ പ്രവാചകന്‍.
(മാലാഖി, സെഖര്യാ, ഹഗ്ഗായി)
3. യൂദാസ് മക്കാബിയുടെ ഭരണകാലം എത്ര വര്‍ഷമായിരുന്നു?
(5, 6, 7)
4. പരീശരും സാദൂക്യരും തമ്മില്‍ ഛിദ്രിക്കല്‍ ഉണ്‍ായത് ആരുടെ ഭരണകാലത്താണ്?
(ജോണ്‍ ഹിര്‍ക്കാനസ്, അരിസ്റ്റോബുലസ്, അലക്സാണ്‍ര്‍ ജാനിയൂസ്)
5. ഇസ്രായേല്‍ രാഷ്ട്രം രണ്‍ായി വിഭജിക്കപ്പെട്ടത് ഏതു രാജാവിന്‍റെ മരണത്തോടെയാണ്?
(ദാവിദ്, ശൗല്‍, ശലോമോന്‍)
II. പേരെഴുതുക
6. യെരുശലേം പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടത് എന്ന്?
7. യൂദാ മക്കാബിയുടെ പിതാവ്?
8. ബി.സി 63-ല്‍ യെരുശലേം കൈവശപ്പെടുത്തിയ റോമന്‍ ജനറല്‍?
9. യൂദാസ് മക്കാബി പാര്‍ത്തിരുന്ന നഗരം?
10. ഹേരോദാ രാജാവിന്‍റെ പിതാവ്?
11. യെരുശലേം ദൈവാലയം ശുദ്ധീകരിച്ചു പുന:പ്രതിഷ്ഠ നടത്തിയതിന്‍റെ ഓര്‍മ്മക്കായി നടത്തിവരാറുള്ള ഉല്‍സവം?
III. പൂരിപ്പിക്കുക
12. ഇസ്രായേല്‍ ജനതയ്ക്ക് ഒരു ഏകീകരണ ഭരണം ഉണ്‍ായത് ٹٹٹ ഭരണത്തിന്‍ കീഴില്‍ മാത്രമാണ്.
13. യേശുവിന്‍റെ ജനനസമയത്ത് യഹൂദ ജനത ٹٹ ഭരണത്തിന്‍ കീഴിലായിരുന്നു.
14. അരിസ്റ്റോബുലസിനെതിരെ ഹിര്‍ക്കാനസ് അറബികളുടെ സഹായം നേടാന്‍ ٹ.. എന്നൊരു ഏദോമ്യ പടനായകനെ ഇടനിലക്കാരനാക്കി.
15. ശലോമോന്‍റെ ഭരണകാലം ബി.സി ٹٹٹ നൂറ്റാണ്‍ാണ്.
IV. ശരിയോ തെറ്റോ എന്നെഴുതുക
16. യോനാഥന്‍ മക്കാബിയുടെ ബഹുമാനാര്‍ത്ഥമാണ് ആ ഭരണവംശത്തിന് മക്കാബിയര്‍ എന്ന പേര് വന്നത്?
17. ഗ്രീക്ക് ആധിപത്യത്തിന്‍ കീഴില്‍ യഹൂദ ജനത ആയിരിക്കുമ്പോഴാണ് സത്യവിശ്വാസം സംരക്ഷിക്കുന്നതിനു വേണ്‍ി മക്കാബ്യര്‍ എഴുന്നേല്‍ക്കുന്നത്.
18. മത്തത്യാസിന്‍റെ നാലാമത്തെ പുത്രനാണ് യൂദാസ് മക്കാബി?
19. യോഹന്നാന്‍ സ്നാപകന്‍ എ.ഡി 26-ല്‍ ആണ് പ്രവാചക ദൗത്യവുമായി വരുന്നത്.
20. അധികാരത്തിനായി പരസ്പരം മല്ലടിക്കുന്ന രണ്‍ു സഹോദരന്മാരെയും റോമന്‍ ജനറലായ പോമ്പി സഹായിച്ചു.
V. അര്‍ത്ഥം എഴുതുക
21. മക്കാബി
VI. ഉപന്യാസം
22. മക്കാബിയര്‍ വംശത്തിന്‍റെ ഒന്നാം തലമുറയുടെ ചരിത്രം വിവരിക്കുക?
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ഹെരോദ
2. മാലാഖി
3. 6
4. അലക്സാണ്‍ര്‍ ജാനിയൂസ്
5. ശലോമോന്‍
II. പേരെഴുതുക
6. എ.ഡി 70
7. മത്തത്യാസ്
8. പോമ്പി
9. മൂറീയിം (മോദീന്‍)
10. അന്തിപ്പത്തര്‍
11. പ്രതിഷ്ഠോത്സവം
III. പൂരിപ്പിക്കുക
12. മക്കാബിയ
13. റോമന്‍
14. അന്തിപ്പത്തര്‍
15. 10-ാം നൂറ്റാണ്‍്
IV. ശരിയോ തെറ്റോ എന്നെഴുതുക
16. തെറ്റ്
17. ശരി
18. തെറ്റ്
19. ശരി
20. തെറ്റ്
V. അര്‍ത്ഥം എഴുതുക
21. ചുറ്റിക
VI. ഉപന്യാസം
22. പേജ് 14, 15
പാഠം 5 സമാഗമന കൂടാരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. പത്ത് കല്പനകള്‍ അടങ്ങിയ രണ്‍് കല്പലകകള്‍ സൂക്ഷിച്ചിരുന്നത് എവിടെ?
(കൃപാസനം, പ്രാകാരം, നിയമപെട്ടകം)
2. നിയമപെട്ടകത്തിനകത്ത് സൂക്ഷിച്ചിരുന്ന തളിര്‍ത്ത വടി ആരുടേത്?
(അബ്രാഹാം, മോശ, അഹറോന്‍)
3. ദൈവത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മാലാഖമാര്‍?
(സ്രോപ്പേന്മാര്‍, ക്രൂബകള്‍, ഹൈലേന്മാര്‍)
4. തങ്കനിലവിളക്കിന് എത്ര ശാഖകള്‍ ഉണ്‍്?
(3, 5, 7)
5. ദൈവം എഴുന്നള്ളി സമാഗമനകൂടാരത്തില്‍ മോശയോടു സംസാരിച്ചിരുന്ന സ്ഥലം?
(നിയമപെട്ടകം, പ്രാകാരം, കൃപാസനം)
6. സമാഗമനകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുവാനുള്ള അധികാരം ഏതു ഗോത്രത്തിനായിരുന്നു?
(ദാന്‍, ലേവി, യെഹൂദാ)
7. സമാഗമനകൂടാരത്തിന്‍റെ ഏതു ഭാഗത്താണ് യാഗപീഠം വെച്ചിരുന്നത്?
(അതിവിശുദ്ധസ്ഥലം, വിശുദ്ധസ്ഥലം, പ്രാകാരം)
കക. പേര് എഴുതുക
8. ഇസ്രായേല്‍ ജനതയുടെ വാഗ്ദത്ത നാട്?
9. ഇസ്രായേല്‍ ജനതയുടെ മെസ്രേനില്‍ നിന്നും കനാന്‍ നാട്ടിലേക്കുള്ള യാത്ര എത്ര വര്‍ഷം നീണ്‍തായിരുന്നു?
10. ഏദന്‍ തോട്ടത്തിനു കാവലായി ജ്വാലയുള്ള തിരിയുന്ന വാളുമായി ദൈവം കാവല്‍ നിര്‍ത്തിയത് ആരെ?
11. കൃപാലുവായ ദൈവം ആസനസ്ഥനാകുന്ന സ്ഥലം?
12. സമാഗമനകൂടാരത്തില്‍ പൊന്നു കൊണ്‍ുള്ള ധൂപകലശം സൂക്ഷിച്ചിരിക്കുന്ന സ്ഥലം?
13. വിശുദ്ധ സ്ഥലത്തെ കാഴ്ച്ചയപ്പം വെയ്ക്കുന്ന മേശ ഉണ്‍ാക്കിയിരിക്കുന്ന മരം?
14. പുരോഹിതന്മാര്‍ക്ക് മാത്രം കൈകാലുകള്‍ കഴുകുന്നതിനുള്ള സമാഗമന കൂടാരത്തിലെ ഉപകരണം?
III. പൂരിപ്പിക്കുക
15. സമാഗമന കൂടാരം നിവര്‍ത്തി കഴിഞ്ഞപ്പോള്‍ .......... സമാഗമന കൂടാരത്തെ മൂടി.
16. സമാഗമനകൂടാരത്തിന് .......... എന്നും പേരുണ്‍്.
17. രണ്‍രമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള തങ്കം കൊണ്‍ുണ്‍ാക്കിയ ഒരു സ്വര്‍ണ്ണപലകയാണ് ..........
18. ............ മലയില്‍ വച്ച് ദൈവം മോശയ്ക്ക് വെളിപ്പെടുത്തിയ മാതൃകയനുസരിച്ച് സമാഗമനകൂടാരത്തിന്‍റെ പണികള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
19. മന്നാ ഇട്ട് വച്ച പൊന്‍പാത്രവും ............ ന്‍റെ തളിര്‍ത്ത വടിയും നിയമപെട്ടകത്തിനകത്ത് സൂക്ഷിച്ചിരുന്നു.
20. പകല്‍ സമയത്ത് തിരുനിവാസത്തിന്മേല്‍ ദൈവത്തിന്‍റെ .......... രാത്രി സമയത്ത് അതില്‍ അഗ്നിയും ഉണ്‍ായിരുന്നു.
21. ദൈവം എഴുന്നള്ളി സമാഗമനകൂടാരത്തിന്‍റെ ...........ത്തില്‍ ഇരുന്നുകൊണ്‍ാണ് മോശയോട് സംസാരിച്ചിരുന്നത്
IV. ശരിയോ തെറ്റോ എന്നെഴുതുക.
22. 9 ശാഖകള്‍ ഉള്ളതാണ് തങ്കനിലവിളക്ക്
23. അഞ്ച് മുഴം വീതിയും, അഞ്ച് മുഴം നീളവും, മൂന്ന് മുഴം ഉയരവുമുള്ളതാണ് ധൂപപീഠം.
24. ഇസ്രായേല്‍ ജനം നിര്‍മ്മിച്ച സമാഗമനകൂടാരത്തിന്‍റെ പണികളൊന്നും മാനുഷികബുദ്ധി പ്രകാരമായിരുന്നില്ല.
25. അതി വിശുദ്ധ സ്ഥലത്തിന്‍റെ തിരശീലയ്ക്ക് പുറത്ത് തെക്കുവശത്താണ് കാഴ്ചയപ്പം വെയ്ക്കുന്ന മേശ വെയ്ക്കേണ്‍ത്.
26. വിശുദ്ധ സ്ഥലത്തെ ധൂപപീഠത്തില്‍ നിര്‍മ്മലമായ ധൂപവര്‍ഗ്ഗം മാത്രമാണ് അര്‍പ്പിച്ചിരുന്നത്.
27. വിശുദ്ധ സ്ഥലത്തിന്‍റെ തിരശീലയ്ക്ക് പുറത്ത് തെക്കുവശത്താണ് തങ്കനിലവിളക്ക് വെയ്ക്കേണ്‍ത്.
28. പ്രാകാരത്തിലെ യാഗപീഠം കുറ്റക്കാര്‍ക്ക് ഒരു രക്ഷാസ്ഥാനം ആയിരുന്നു.
29. ഗമാഗമനകൂടാരത്തില്‍ നിന്നും മേഘം ഉയരാതിരുന്നാല്‍ അത് ഉയരും നാള്‍ വരെ യാത്ര പുറപ്പെടാതിരിക്കും.
30. തിരുനിവാസത്തിന്‍റെ മനോഹരമായ പത്ത് മൂടുശീല പൊതിഞ്ഞ് സൂക്ഷിക്കുന്നതിനായി രണ്‍് പുറം മൂടുശീലകള്‍ ഉണ്‍ായിരുന്നു.
V. ഖണ്ഡിക എഴുതുക
31. ക്രൂബകള്‍
32. പ്രാകാരം
33. അതിവിശുദ്ധസ്ഥലത്തെ ഉപകരണങ്ങള്‍
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. നിയമപെട്ടകം
2. അഹറോന്‍
3. ക്രൂബകള്‍
4. 7
5. കൃപാസനം
6. ലേവി
7. പ്രാകാരം
II. പേരെഴുതുക
8. കനാന്‍
9. 40
10. ക്രൂബകള്‍ (ക്രോബേ മാലാഖ)
11. കൃപാസനം
12. അതിവിശുദ്ധ സ്ഥലം
13. ഖദിരമരം
14. താമ്രത്തൊട്ടി
III. പൂരിപ്പിക്കുക
15. മേഘം
16. തിരുനിവാസം
17. കൃപാസനം
18. സീനായ്
19. അഹറോന്‍റെ
20. മേഘവും
21. കൃപാസനത്തില്‍
IV. ശരിയോ തെറ്റോ എന്നെഴുതുക
22. തെറ്റ്
23. തെറ്റ്
24. ശരി
25. തെറ്റ്
26. ശരി
27. തെറ്റ്
28. ശരി
29. ശരി
30. തെറ്റ്
V. ഖണ്ഡിക എഴുതുക
31. പേജ് 19, 20
32. പേജ് 18
33. പേജ് 19
പാഠം 6 യഹൂദസഭയിലെ യാഗങ്ങള്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ഉന്നതരായ ആളുകളുടെ പ്രീതി ലഭിക്കുന്നതിനായി അവര്‍ക്ക് നല്‍കുന്ന കാഴ്ചയായ യാഗം
(ഹോമഗായം, ഭോജനയാഗം, അകൃത്യയാഗം)
2. ദിനംപ്രതി അര്‍പ്പിച്ചിരുന്ന യാഗം
(സമാധാനയാഗം, നിരന്തര ഹോമയാഗം, നേര്‍ച്ചയാഗം)
II. പേരെഴുതുക
3. യാഗപീഠത്തില്‍ ദഹിപ്പിക്കുന്ന എല്ലാ യാഗങ്ങള്‍ക്കും പൊതുവേ പറയുന്ന പേര്?
4. സമാധാനയാഗത്തിന്‍റെ മറ്റൊരു പേര്?
5. യാഗമൃഗം മുഴുവന്‍ ദഹിപ്പിക്കുന്ന യാഗം?
6. പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിലും ദൈവാനുഗ്രഹത്തിനായി അര്‍പ്പിക്കുന്ന യാഗം?
7. യിസ്രായേല്‍ സഭ മുഴുവനും അബദ്ധവശാല്‍ പിഴച്ചുപോവുകയും ദൈവത്തിന് വിരോധമായി പാപം ചെയ്യുകയും ചെയ്താല്‍ അതിന് പരിഹാരമായി നടത്തുന്ന യാഗം?
8. കഴിക്കുന്നവനെക്കുറിച്ച് ദൈവത്തിന് ഓര്‍മ്മയുണ്‍ാകുവാനായിട്ട് കഴിക്കുന്ന യാഗം?
III. ശരിയോ തെറ്റോ എന്നെഴുതുക
9. ദൈവാരാധനയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഘടകമായിട്ടാണ് യാഗത്തെ എല്ലാ മതങ്ങളും കാണുന്നത്.
10. ദൈവം നല്‍കുന്ന നന്‍മയ്ക്ക് വേണ്‍ിയും യാഗം നടത്തുന്നവരും മറ്റ് ഭക്തന്മാരുമായുള്ള ഐക്യത്തിനുവേണ്‍ിയും നടത്തുന്ന യാഗമാണ് പാപ പരിഹാരയാഗം.
11. അശുദ്ധമാക്കിയ വിശുദ്ധ വസ്തുവിന്‍റെ തൂക്കത്തിനൊത്തവണ്ണവും അതിനോട് രണ്‍ിലൊന്ന് കൂട്ടിയും ഊനമില്ലാത്ത ആട്ടുകൊറ്റനെ വേണം അകൃത്യയാഗമായി അര്‍പ്പിക്കേണ്‍ത്
12. സ്ഥിരമായ പാപപരിഹാരം നല്‍കുവാന്‍ പഴയ നിയമയാഗങ്ങള്‍ക്ക് കഴിയുമായിരുന്നു.
13. പഴയ നിയമ യാഗങ്ങള്‍ എല്ലാം വരാനിരുന്ന കാല്‍വറി യാഗത്തിന്‍റെ മുന്‍കുറികള്‍ മാത്രമായിരുന്നു.
IV. പൂരിപ്പിക്കുക
14. പഴയനിയമത്തില്‍ .......... കഴിക്കുക എന്നത് ആരാധനയുടെ ഒരു പ്രധാന ഭാഗം തന്നെയായിരുന്നു.
15. പുതിയ നിയമത്തില്‍ യേശുക്രിസ്തുവിന്‍റെ ..........പരമയാഗമായി കണക്കാക്കപ്പെടുന്നു.
16. ദൈവത്തിന്‍റെ വിശുദ്ധ മന്ദിരത്തിലെ വിശുദ്ധ വസ്തുക്കളെ അശുദ്ധമാക്കി ദൈവത്തോട് അകൃത്യം ചെയ്താല്‍ അതിന് പ്രായശ്ചിത്തം ചെയ്യുന്ന യാഗമാണ് ..........
17. ഒരുവന്‍ യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്നിട്ട് അത് കഴിച്ചുകഴിയുമ്പോള്‍ യാഗം നടത്തുന്നുവെങ്കില്‍ അത് ............ യാഗം.
V. അര്‍ത്ഥം എഴുതുക
18. ഉദര്‍ച്ച
VI. ഖണ്ഡിക എഴുതുക
19. പഴയനിയമത്തിലെ പ്രധാനയാഗങ്ങള്‍
20. പഴയ നിയമയാഗങ്ങളും യേശുക്രിസ്തുവിന്‍റെ കാല്‍വറി മരണവും തമ്മിലുള്ള ബന്ധം ചുരുക്കി എഴുതുക?
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ഭോജനയാഗം
2. നിരന്തര ഹോമയാഗം
II. പേരെഴുതുക
3. ദഹനയാഗം
4. സ്തോത്രയാഗം
5. ഹോമയാഗം
6. സ്വമേധാദാനയാഗം
7. പാപപരിഹാരയാഗം
8. നിവേദ്യം
III. ശരിയോ തെറ്റോ എന്നെഴുതുക
9. ശരി
10. തെറ്റ്
11. തെറ്റ്
12. തെറ്റ്
13. ശരി
IV. പുരിപ്പിക്കുക
14. യാഗം
15. ക്രൂശ് മരണം
16. അകൃത്യയാഗം
17. നേര്‍ച്ചയാഗം
V. അര്‍ത്ഥം എഴുതുക
18. പങ്ക് / ഓഹരി
VI. ഖണ്ഡിക എഴുതുക
19. പേജ് 26, 27
20. പേജ് 27, 28
പാഠം 7 ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങള്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. പരിച്ഛേദന ഒരു ക്രിസ്തു വിശ്വാസിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച സുന്നഹദോസ്
(നിഖ്യാ, യെരുശലേം, കുസ്തന്തീനോസ് പോലീസ്)
2. വൈദ്യനായിരുന്ന പുതിയനിയമ എഴുത്തുകാരന്‍.
(വി. മത്തായി, വി. മര്‍ക്കോസ്, വി. ലൂക്കോസ്)
II. പേരെഴുതുക
3. വി. ലൂക്കോസ് ഏതു ദേശക്കാരനായിരുന്നു?
4. വി. ലൂക്കോസ് ഒരു ഗ്രീക്കുകാരനായിരുന്നു എന്നു സാക്ഷ്യപ്പടുത്തിയ സഭാചരിത്രകാരന്‍?
5. അപ്പൊസ്തലപ്രവൃത്തികള്‍ എഴുതിയത് ആര്?
6. അപ്പൊസ്തലപ്രവൃത്തികള്‍ ആരെ സംബോധന ചെയ്തുകൊണ്‍ാണ് ആരംഭിക്കുന്നത്?
III. ശരിയോ തെറ്റോ എന്നെഴുതുക
7. വി. ലൂക്കോസ് വരച്ച കര്‍ത്താവിന്‍റെ ചിത്രം യരുശലേമിലെ മര്‍ക്കോസിന്‍റെ മാളികയില്‍ സൂക്ഷിച്ചിരിക്കുന്നു.
8. പുതിയനിയമ പുസ്തകങ്ങള്‍ എഴുതിയവരില്‍ യഹൂദനല്ലാത്ത ഏക എഴുത്തുകാരന്‍ വി. ലൂക്കോസാണ്.
9. വി. ലൂക്കോസ് വി. പൗലോസിന്‍റെ കൂട്ടുവേലക്കാരനായിരുന്നു.
10. ആദിമസഭയില്‍ താല്കാലികമായി ഉണ്‍ാകുന്ന തര്‍ക്കങ്ങള്‍ അപ്പപ്പോള്‍ സുന്നഹദോസുകളിലൂടെ പരിഹരിക്കപ്പെടുന്നതായി അപ്പൊസ്തലപ്രവൃത്തികളില്‍ നിന്നു മനസിലാക്കാം.
IV. പൂരിപ്പിക്കുക
11. യേശുക്രിസ്തുവിന്‍റെ .........., മരണം, ഉയിര്‍പ്പ് എന്നിവയാണല്ലോ നാല് സുവിശേഷങ്ങളുടെയും ഉള്ളടക്കം.
12. ശരീരത്തിന്‍റെ പരിച്ഛേദനയെക്കാള്‍ ഹൃദയത്തിന്‍റെ .......... പ്രാധാന്യം എന്ന പുത്തന്‍ ദര്‍ശനത്തിന് ശ്ലീഹന്മാര്‍ ഊന്നല്‍ നല്‍കി.
13. ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങള്‍ .......... പരിശുദ്ധാത്മാവിന്‍റെ ആഗമനത്തോടും കൂടെ ആരംഭിക്കുന്നു.
V. അര്‍ത്ഥം / പകരം പദം എഴുതുക
14. പ്രക്സിയസ്
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. യെരുശലേം
2. വി. ലൂക്കോസ്
II. പേരെഴുതുക
3. ഗ്രീക്ക്
4. യൗസേബിയോസ്
5. വി. ലൂക്കോസ്
6. തെയോഫിലോസ്
III. ശരിയോ തെറ്റോ എന്നെഴുതുക
7. തെറ്റ്
8. ശരി
9. ശരി
10. ശരി
IV. പൂരിപ്പിക്കുക
11. ഈ ലോകജീവിതം
12. നിര്‍മ്മലതയാണ്
13. സ്വര്‍ഗ്ഗാരോഹണത്തോടും
V. അര്‍ത്ഥം / പകരം പദം എഴുതുക
14. അപ്പൊസ്തല പ്രവൃത്തികള്‍
പാഠം 8 പരിശുദ്ധാത്മാവിനായുള്ള കാത്തിരുപ്പ്
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക.
1. യഹൂദ സ്ക്കറിയോത്തായക്കു പകരമായി തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്‍?
(യുസ്തോസ്, പൗലോസ്, മത്ഥിയാസ്)
2. യഹൂദന്മാരുടെ ആദ്യഫല പെരുന്നാള്‍.
(കൂടാരപ്പെരുന്നാള്‍, പെന്തിക്കൊസ്തി, പ്രതിഷ്ഠോല്‍സവം)
3. രണ്‍ാം ബാബേലായി ഗണിക്കപ്പെടുന്ന സ്ഥലം?
(യരുശലേം, സെഹിയോന്‍ മാളിക, അന്ത്യോഖ്യാ)
4. ശ്ലീഹന്മാരുടെ തലവന്‍?
(വി. പത്രോസ്, വി. പൗലോസ്, വി. മത്തായി)
II. പേരെഴുതുക
5. മത്ഥിയാസിനോടുകൂടെ ശ്ലൈഹീക പദവിയിലേക്ക് സ്ഥാനാര്‍ത്ഥിയായി യോഗ്യത നേടിയ വ്യക്തി?
6. ശ്ലൈഹിക പദവിയില്‍ നിന്നും വിട്ടുപോയ ശ്ലീഹ?
III. ശരിയോ തെറ്റോ എന്നെഴുതുക
7. യരുശലേം ദൈവാലയം രണ്‍ാം ബാബേല്‍ ആയി ഗണിക്കപ്പെടുന്നു.
8. സഭയിലേക്കുള്ള പ്രവേശനം വി. മാമ്മോദീസ മൂലം ആകുന്നു.
9. സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം 50-ാം ദിവസമാണ് പെന്തിക്കൊസ്തി.
10. സ്വര്‍ഗ്ഗാരോഹണം ചെയ്ത കര്‍ത്താവ് പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ അയക്കാമെന്ന് വാഗ്ദത്തം ചെയ്തു.
11. രണ്‍ാം ബാബേല്‍ ആയ സെഹിയോന്‍ മാളികയില്‍ വച്ച് ഭാഷകള്‍ യോജിക്കപ്പെട്ടു.
12. സെഹിയോന്‍ മാളികയില്‍ കൂടിയിരുന്ന ശിഷ്യസമൂഹത്തിന്‍റെ മേല്‍ അഗ്നി പിളര്‍ന്നിരുന്ന നാവിന്‍റെ രൂപത്തില്‍ പരിശുദ്ധാത്മാവ് ആവസിച്ചു.
13. വി. പത്രോസിന്‍റെ ക്രൈസ്തവ സഭയിലെ ആദ്യത്തെ സുവിശേഷ പ്രസംഗത്തിനു ശേഷം മൂവായിരത്തോളം പേര്‍ വി. മാമ്മോദീസാ ഏറ്റ് സഭയിലേക്ക് ചേര്‍ക്കപ്പെട്ടു.
IV. പൂരിപ്പിക്കുക.
14. പഴയ നിയമത്തില്‍ പെന്തിക്കൊസ്തി എന്ന പദം ٹٹٹٹ ലും മക്കാബിയരുടെ പുസ്തകത്തിലും മാത്രമാണ് കാണുന്നത്.
15. സഭയിലേക്കുള്ള പ്രവേശനം ٹٹ മൂലം ആകുന്നു.
V. അര്‍ത്ഥം എഴുതുക
16. പെന്തിക്കൊസ്തി
17. മത്ഥിയാസ്
18. എവുകാറിസ്തിയ
VI. ഖണ്ഡിക എഴുതുക
19. മത്ഥിയാസിന്‍റെ തെരഞ്ഞെടുപ്പ്
20. ആദിമസഭയിലെ നാല് പ്രത്യേകതകള്‍ പ്രതിപാദിക്കുക.
21. ക്രൈസ്തവ സഭയിലെ ആദ്യത്തെ സുവിശേഷ പ്രസംഗം
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. മത്ഥിയാസ്
2. പെന്തിക്കൊസ്തി
3. സെഹിയോന്‍ മാളിക
4. വി. പത്രോസ്
II. പേരെഴുതുക
5. യുസ്തോസ് (ബര്‍ശബ) / യൗസേഫ്
6. യഹൂദ സ്ക്കറിയോത്താ
III. ശരിയോ തെറ്റോ എന്നെഴുതുക
7. തെറ്റ്
8. ശരി
9. തെറ്റ്
10. ശരി
11. ശരി
12. ശരി
13. ശരി
IV. പൂരിപ്പിക്കുക
14. തൂബിദിലും
15. വി. മാമ്മോദീസ
V. അര്‍ത്ഥം എഴുതുക
16. അന്‍പതാമത്തെ
17. ദൈവത്തിന്‍റെ ദാനം
18. വി. കുര്‍ബ്ബാന
VI. ഖണ്ഡിക എഴുതുക
19. പേജ് 32
20. പേജ് 35
21. പേജ് 34
പാഠം - 9 ക്രൈസ്തവ സഭയുടെ പ്രാരംഭകാലഘട്ടം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ജന്മനാ മുടന്തനായ ആളെ സുഖപ്പെടുത്തിയതിനുശേഷം വി. പത്രോസ് പ്രസംഗിച്ച സ്ഥലം?
(ശ്ലേമൂന്‍റെ മണ്ഡപം, പുറജാതികളുടെ മണ്ഡപം, മര്‍ക്കോസിന്‍റെ മാളിക)
2. പ്രവാചികളായ 4 പുത്രിമാര്‍ ഉണ്‍ായിരുന്ന ആള്‍.
(ഫിലിപ്പോസ്, പൗലോസ്, ബര്‍ണബാസ്)
3. സ്തേഫാനോസിനെ കല്ലെറിഞ്ഞവരുടെ പുറം കുപ്പായം സൂക്ഷിച്ചിരുന്നത് ആര്?
(ഫിലിപ്പോസ്, ശൗല്‍, ലൂക്കോസ്)
II. പേരെഴുതുക
4. പരി. സഭയിലെ ആദ്യത്തെ രക്തസാക്ഷി.
5. ഗാസായില്‍ വച്ച എത്യോപ്യനായ ഒരു ഷണ്ഡന്‍ ആരില്‍ നിന്നാണ് സ്നാനമേറ്റത്.
6. വി. പത്രോസും, വി. യോഹന്നാനും യെരുശലേം ദൈവാലയത്തിന്‍റെ ഏതു ഗോപുരത്തില്‍ വച്ചാണ് ജന്മനാ മുടന്തനായവനെ സൗഖ്യമാക്കിയത്?
7. കൃപയും ശക്തിയും നിറഞ്ഞ് പ്രാഗല്‍ഭ്യത്തോടെ പ്രവര്‍ത്തിച്ചവന്‍.
III. ശരിയോ തെറ്റോ എന്നെഴുതുക
8. പുനരുദ്ധാനത്തെക്കുറിച്ച് വി. പത്രോസ് പ്രസംഗിച്ചതില്‍ സാദൂക്യര്‍ കോപിച്ചു.
9. ആദിമസഭയുടെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്ന സംഭവങ്ങളിലൊന്നാണ് ശുശ്രൂഷകരുടെ തെരഞ്ഞെടുപ്പ്.
10. ആദിമസഭയിലെ അംഗങ്ങള്‍ പരിപൂര്‍ണ്ണ യോജിപ്പോടെ കഴിഞ്ഞിരുന്നു.
11. ഹാനനിയും ശഫീറയും ദൈവത്തിനെതിരായി അവിശ്വസ്തത കാണിച്ചു എന്നതായിരുന്ന അവരുടെ അപരാധം.
12. യേശുവിനെ പ്രതി അപമാനിതരാകുവാന്‍ യോഗ്യരായതില്‍ ശ്ലീഹന്മാര്‍ സന്തോഷിച്ചു.
IV. ആര് അരോട് പറഞ്ഞു
13. ڇഇതാ സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതായും ദൈവത്തിന്‍റെ വലത്തുഭാഗത്തായി മനുഷ്യപുത്രന്‍ നില്‍ക്കുന്നതായും ഞാന്‍ കാണുന്നു.ڈ
V. ഉപന്യാസം
14. ആദിമ സഭയിലെ ശുശ്രൂഷകരുടെ തിരഞ്ഞെടുപ്പ്.
15. സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വം
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ശ്ലേമൂന്‍റെ മണ്ഡപം
2. ഫിലിപ്പോസ്
3. ശൗല്‍
II. പേരെഴുതുക
4. സ്തേഫാനോസ്
5. ഫിലിപ്പോസ്
6. സുന്ദരം
7. സ്തേഫാനോസ്
III. ശരിയോ തെറ്റോ എന്നെഴുതുക
8. ശരി
9. ശരി
10. ശരി
11. തെറ്റ്
12. ശരി
IV. ആര് ആരോട് പറഞ്ഞു13. സ്തേഫാനോസ് യഹൂദന്മാരോട്
V. ഉപന്യാസം
14. പേജ് 37, 38
15. പേജ് 38
പാഠം - 10 വിശുദ്ധ പൗലോസ്
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വി. പൗലോസിന്‍റെ ഗോത്രം?
(ബെന്യാമിന്‍, ദാന്‍, ലേവി)
2. ശൗലിന്‍റെ സഹപാഠി?
(ഗമാലിയേല്‍, ബര്‍ണബാസ്, ഹാനനിയ)
കക. പേരെഴുതുക
3. ശൗലിനെ സ്നാനം കഴിപ്പിച്ചത് ആരാണ്?
4. ശൗല്‍ ന്യായപ്രമാണം അഭ്യസിച്ചത് ആരുടെ കീഴില്‍?
5. വി. പൗലോസ് അപ്പോസ്തോലന്‍റെ ജന്മദേശം?
6. ശൗല്‍ ബാലനായിരിക്കെ അഭ്യസിച്ച തൊഴില്‍?
കകക. ശരിയോ തെറ്റോ എന്നെഴുതുക
7. അന്ത്യോഖ്യായിലുള്ള ക്രിസ്ത്യാനികളെ പിടിച്ചുകെട്ടി യെരുശലേമിലേക്ക് കൊണ്‍ുവരാന്‍ മഹാപുരോഹിതന്‍റെ അധികാരപത്രവുമായി ശൗല്‍ പുറപ്പെട്ടു.
8. ശൗല്‍ ക്രിസ്ത്യാനിയായി തീര്‍ന്നതോടെ അക്ഷരജ്ഞാനമില്ലത്തവരുടെ സംഘം എന്ന അപവാദം സഭയില്‍ നിന്നുമാറി.
കഢ. പൂരിപ്പിക്കുക
9. കര്‍ത്താവിന്‍റെ സഭയെ അന്നത്തെ ലോകത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നട്ടുനനച്ച ശില്‍പിയാണ് ٹٹٹ.
10. ശൗല്‍ ദമസ്കോസില്‍ എത്തി ٹٹٹٹ തെരുവില്‍ യഹൂദ എന്ന ആളിന്‍റെ വീട്ടില്‍ താമസിച്ചു.
11. യരുശലേമില്‍ ശൗല്‍ ٹٹٹٹ ശ്ലീഹയോടൊത്ത് 15 ദിവസം താമസിച്ചു.
ഢ. ആര് ആരോടു പറഞ്ഞു
12. ڇനാഥാ അങ്ങ് ആരാകുന്നു.ڈ
13. ڇനീ എഴുന്നേറ്റു പട്ടണവാതില്‍ക്കല്‍ പ്രവേശിക്കുക. നീ എന്താണ് ചെയ്യേണ്‍തെന്ന് നിന്നെക്കുറിച്ച് അവിടെ വച്ച് നിന്നോട് പറയും.ڈ
ഢക. ഉപന്യാസം
14. ശൗല്‍ ക്രിസ്ത്യാനിയായി തീര്‍ന്നതോടെ അക്ഷരജ്ഞാനമില്ലാത്തവരുടെ സംഘം എന്ന അപവാദം സഭയില്‍ നിന്നും മാറി. വിശദീകരിക്കുക.
പാഠം - 10
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ബന്യാമിന്‍
2. ബര്‍ണബാസ്
കക. പേരെഴുതുക
3. ഹാനനിയ
4. ഗമാലിയേല്‍
5. തര്‍ശോസ്
6. കൂടാരപ്പണി
കകക. ശരിയോ തെറ്റോ എന്നെഴുതുക
7. തെറ്റ്
8. ശരി
കഢ. പൂരിപ്പിക്കുക
9. വി. പൗലോസ് / ശൗല്‍
10. നേര്‍വീഥി
11. വി. പത്രോസ്
ഢ. ആര് ആരോടു പറഞ്ഞു
12. ശൗല്‍ കര്‍ത്താവിനോട്
13. കര്‍ത്താവ് ശൗലിനോട്
ഢക. ഉപന്യാസം
14. പേജ് 40, 41
പാഠം - 11
വി. പത്രോസിന്‍റെ പ്രവര്‍ത്തനങ്ങള്‍
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വി. പത്രോസ് ശ്ലീഹാ ക്രൂശിക്കപ്പെട്ട വര്‍ഷം?
(എ.ഡി 67, എ.ഡി 63, എ.ഡി 65)
2. അന്ത്യോഖ്യാ സിംഹാസന സ്ഥാപകന്‍?
(വി. ലൂക്കോസ്, വി. പത്രോസ്, വി. യാക്കോബ്)
3. തലകീഴായി ക്രൂശിക്കപ്പെട്ട ശ്ലീഹാ?
(വി. മത്തായി, വി. യാക്കോബ്, വി. പത്രോസ്)
കക. പേരെഴുതുക
4. വി. പത്രോസ് പക്ഷവാതരോഗിയെ സൗഖ്യമാക്കിയതെവിടെ വച്ച്?
5. യോപ്പയില്‍ വച്ച് വി. പത്രോസ് ഉയര്‍പ്പിച്ച പെണ്‍കുട്ടി?
6. വി. പത്രോസ് സഭാഭരണകേന്ദ്രം സ്ഥാപിച്ചത് എവിടെ?
7. ശതാധിപനായ കൊര്‍ണല്യോസിനെ മാമ്മോദീസ മുക്കിയത് ആര്?
കകക. ശരിയോ തെറ്റോ എന്നെഴുതുക
8. വി. പൗലോസ് ലുദ്ദയില്‍ വച്ച് പക്ഷവാതരോഗിയായ അനിയാസിനെ സൗഖ്യമാക്കി.
9. അന്ത്യോഖ്യായില്‍ വച്ച് വിശ്വാസികള്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന പേരുണ്‍ായി.
10. ലുദ്ദ യെരുശലേമിനു വടക്കു സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമമാണ്.
11. വി. പത്രോസിന്‍റെ പ്രസംഗം മൂലം സ്വര്‍ഗവാതില്‍ ആദ്യം യഹൂദന്മാര്‍ക്കു തുറക്കപ്പെട്ട പ്രകാരം ജാതികള്‍ക്കും തുറക്കപ്പെട്ടു.
12. ഹേരോദ അഗ്രിപ്പ രാജാവ് യെരുശലേമില്‍ വി. പത്രോസിനെ തടവിലാക്കിയത് ഒരു പെസഹാപെരുന്നാള്‍ ദിവസമായിരുന്നു.
കഢ. പൂരിപ്പിക്കുക
13. ഗ്രീക്ക് വിജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേന്ദ്രമായിരുന്നു ٹٹٹ
14. യോപ്പയില്‍ തോല്‍ പണിക്കാരനായിരുന്ന ٹٹٹ.. ന്‍റെ ഭവനത്തിലാണ് വി. പത്രോസ് താമസിച്ചിരുന്നത്.
ഢ. ഖണ്ഡിക എഴുതുക
15. അന്ത്യോഖ്യായില്‍ സിംഹാസനം സ്ഥാപിക്കുവാന്‍ വി. പത്രോസ് ശ്ലീഹായെ പ്രേരിപ്പിച്ച ഘടകങ്ങള്‍?
പാഠം - 11
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. എ.ഡി 67
2. വി. പത്രോസ്
3. വി. പത്രോസ്
കക. പേരെഴുതുക
4. ലുദ്ദ
5. തബീഥ
6. അന്ത്യോഖ്യാ
7. വി. പത്രോസ്
കകക. ശരിയോ തെറ്റോ എന്നെഴുതുക
8. തെറ്റ്
9. ശരി
10. തെറ്റ്
11. ശരി
12. ശരി
കഢ. പൂരിപ്പിക്കുക
13. അന്ത്യോഖ്യ
14. ശീമോന്‍
ഢ. ഖണ്ഡിക എഴുതുക
15. പേജ് 43
പാഠം - 12
സഭ വിസ്തൃതമാകുന്നു
വി. പൗലോസിന്‍റെ ഒന്നാം സുവിശേഷയാത്ര
ക. പേരെഴുതുക
1. ശൗല്‍ തന്‍റെ സുവിശേഷപര്യടനം ആരംഭിച്ചത് എവിടെ നിന്ന്?
2. വി. പൗലോസിന്‍റെ പ്രസംഗം കേള്‍പ്പാന്‍ ആഗ്രഹിച്ച പാപ്പസ് നഗരത്തിലെ ദേശാധിപതി?
3. വി. പൗലോസ് കോപിച്ച് കഠിനമായി ശാസിക്കുകയും കുരുടന്‍ ആക്കുകയും ചെയ്തത് ആരെ?
4. എവിടെവച്ചാണ് മര്‍ക്കോസ് പൗലോസിനെയും ബര്‍ണബായെയും വിട്ട് യെരുശലേമിലേക്ക് മടങ്ങിപ്പോയത്?
കക. അര്‍ത്ഥം എഴുതുക
5. പൗലോസ്
കകക. ചേരുംപടി ചേര്‍ക്കുക
6. വി. പൗലോസ് - ജന്മനാ മുടന്തന്‍
7. ബര്‍ണബാസ് - ബുധദേവന്‍
8. ലുസ്ത്ര - ഇന്ദ്രന്‍
കഢ. ആര് ആരോടു പറഞ്ഞു
9. ڇകാലൂന്നി എഴുന്നേറ്റ് നില്‍ക്കുകڈ
ഢ. ഉപന്യാസം
10. വി. പൗലോസിന്‍റെ ഒന്നാം സുവിശേഷ യാത്ര
പാഠം - 12
ഉത്തരം
ക. പേരെഴുതുക
1. അന്ത്യോഖ്യാ
2. സര്‍ഗ്ഗിയോസ്
3. ബര്‍ശൂമാ (ഏലുമാസ്)
4. ഫെര്‍ഗി
കക. അര്‍ത്ഥം എഴുതുക
5. ചെറിയത്
കകക. ചേരുംപടി ചേര്‍ക്കുക
6. ബുധദേവന്‍
7. ഇന്ദ്രന്‍
8. ജന്മനാ മുടന്തന്‍
കഢ. ആര് ആരോട് പറഞ്ഞു
9. വി. പൗലോസ് ജന്മനാ മുടന്തനായ വ്യക്തിയോട്
ഢ. ഉപന്യാസം
10. പേജ് 44-46
പാഠം - 13
യെരുശലേം സുന്നഹദോസ്
ക. പേരെഴുതുക
1. യരുശലേം സുന്നഹദോസ് നടന്ന വര്‍ഷം?
കക. ശരിയോ തെറ്റോ എന്നെഴുതുക
2. ആദിമ ക്രൈസ്തവ സഭയിലെ പ്രധാന തര്‍ക്കവിഷയം പുറജാതികളില്‍ നിന്ന് സഭയിലേക്ക് വരുന്നവരെ സംബന്ധിച്ചായിരുന്നു.
3. വി. പൗലോസിന്‍റെ രണ്‍ാം മിഷനറി യാത്ര കഴിഞ്ഞ് മൂന്നാം യാത്ര തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയിലായിരുന്നു യരുശലേം സുന്നഹദോസ് നടന്നത്.
4. വി. പത്രോസ്, വി. യോഹന്നാന്‍ എന്നിവരെ പുറജാതികളുടെ ഇടയില്‍ സുവിശേഷവേലയ്ക്ക് നേതൃത്വം വഹിക്കാന്‍ യരുശലേം സുന്നഹദോസില്‍ വച്ച് വ്യവസ്ഥ ചെയ്തു.
5. പുറജാതികളില്‍ നിന്ന് സഭയിലേക്ക് വരുന്നവര്‍ സന്‍മാര്‍ഗ നിയമങ്ങള്‍ മാത്രം അനുഷ്ഠിച്ചാല്‍ മതിയെന്ന് യെരുശലേം സുന്നഹദോസില്‍ തീരുമാനിച്ചു.
കകക. ഉപന്യാസം
6. യെരുശലേം സുന്നഹദോസ് - വിളിച്ചു കൂട്ടുവാന്‍ ഉണ്‍ായ കാരണം, സുന്നഹദോസ് തീരുമാനങ്ങള്‍.
പാഠം - 13
ഉത്തരം
ക. പേരെഴുതുക
1. എ.ഡി 51
കക. ശരിയോ തെറ്റോ എന്നെഴുതുക
2. ശരി
3. തെറ്റ്
4. തെറ്റ്
5. ശരി
കകക. ഉപന്യാസം
6. പേജ് 46, 47
പാഠം - 14
വി. പൗലോസിന്‍റെ രണ്‍ാം സുവിശേഷയാത്ര
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വി. പൗലോസ് ശ്ലീഹായുടെ ആദ്യ ലേഖനങ്ങളിലൊന്നായ 1 തെസലോനിക്യര്‍ എഴുതിയത് എവിടെ വച്ച്?
(കോരിന്ത്, കൈസര്യ, അഥേന)
2. യൂറോപ്പില്‍ നടന്ന ആദ്യത്തെ സുവിശേഷഘോഷണം നടന്ന നഗരം?
(ലുസ്ത്ര, ഫിലിപ്പി, ദെര്‍ബി)
3. ഗ്രീസിലെ സംസ്കാരകേന്ദ്രം?
(റോം, അഥേന, കോരിന്ത്)
കക. പേരെഴുതുക
4. യൂറോപ്പ് വന്‍കരയില്‍ ആദ്യം ക്രിസ്ത്യാനികളായത് ആരുടെ കുടുംബം ആയിരുന്നു?
5. യൂറോപ്പില്‍ ആദ്യമായി സ്നാനമേറ്റ പുറജാതി കുടുംബം ആരുടേത്?
6. ഗ്രീസിലെ വ്യാപാരത്തിന്‍റെയും ഉന്നതവിദ്യാഭ്യാസത്തിന്‍റെയും കേന്ദ്രം?
7. ലുസ്ത്രയില്‍ നിന്നും തന്‍റെ സഹപ്രവര്‍ത്തകനായി വി. പൗലോസ് തിരഞ്ഞെടുത്തത് ആരെ?
8. തെസലോനിക്യയില്‍ ആരുടെ ഭവനത്തിലാണ് വി. പൗലോസും കൂട്ടരും താമസിച്ചത്?
കകക. ശരിയോ തെറ്റോ എന്നെഴുതുക
9. ഭൂതത്തിന്‍റെ ശക്തിയാല്‍ ലക്ഷണം പറയുന്ന ഒരടിമ ബാലികയെ വി. പൗലോസ് ഫിലിപ്പിയില്‍ വച്ച് സൗഖ്യമാക്കി.
10. വി. പൗലോസ് ഒന്നര വര്‍ഷം അഥേനയില്‍ താമസിച്ച് ദൈവവചനം പഠിപ്പിച്ചു.
11. അക്വിലാസ് എന്ന കൂടാരപ്പണിക്കാരന്‍റേയും, ഭാര്യ പ്രിസ്കില്ലയുടേയും കൂടെ അവരുടെ വീട്ടില്‍ വി. പത്രോസ് താമസിച്ചു.
12. കോരിന്തില്‍ യഹൂദന്മാരുടെ ഇടയില്‍ സുവിശേഷവേലയ്ക്ക് വലിയ പ്രയോജനം ലഭിക്കായ്കകൊണ്‍് വി. പൗലോസ് പുറജാതികളുടെ ഇടയില്‍ പ്രവര്‍ത്തനം തുടങ്ങി.
13. തീമോത്തെയോസിന്‍റെ അമ്മ യൂനിക്കയും വലിയമ്മ ലോവീസും കര്‍ത്താവില്‍ വിശ്വസിച്ച യഹൂദ സ്ത്രീകളായിരുന്നു.
14. പക്ഷവാതരോഗിയായിരുന്ന ലുദിയാ എന്ന യഹൂദ സ്ത്രീ സ്നാനമേറ്റ് ക്രിസ്ത്യാനിയായി തീര്‍ന്നു.
കഢ. പൂരിപ്പിക്കുക
15. വി. പൗലോസിനെ കൂടാതെ ബര്‍ണബായും മര്‍ക്കോസും കൂടെ ٹٹٹ.. ദ്വീപിലേക്ക് പോയി.
16. വി. പൗലോസ് ٹٹ. നെ തന്‍റെ സഹപ്രവര്‍ത്തകനായി തിരഞ്ഞെടുത്ത് വേറൊരു വഴി പോകുവാന്‍ തീരുമാനിച്ചു.
ഢ. ആര് ആരോട് പറഞ്ഞു
17. ڇയജമാനന്മാരെ രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യണം.ڈ
ഢക. ഉപന്യാസം
18. വി. പൗലോസിന്‍റെ രണ്‍ാം സുവിശേഷയാത്ര.
പാഠം - 14
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. കോരിന്ത്
2. ഫിലിപ്പി
3. അഥേന
കക. പേരെഴുതുക
4. ലുദിയായുടെ കുടുംബം
5. കാരാഗൃഹ പ്രമാണിയുടെ കുടുംബം
6. കോരിന്ത്
7. തീമോത്തെയോസ്
8. ഈയാസോന്‍
കകക. ശരിയോ തെറ്റോ എന്നെഴുതുക
9. ശരി
10. തെറ്റ്
11. തെറ്റ്
12. ശരി
13. ശരി
14. തെറ്റ്
കഢ. പൂരിപ്പിക്കുക
15. കുപ്രോസ്
16. കീലാസ്
ഢ. ആര് ആരോട് പറഞ്ഞു
17. കാരാഗൃഹ പ്രമാണി വി. പൗലോസിനോട്
പാഠം - 15
വി. പൗലോസിന്‍റെ മൂന്നാം സുവിശേഷയാത്ര
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വി. പൗലോസ് തന്‍റെ മൂന്നാം സുവിശേഷ യാത്ര അവസാനിപ്പിച്ചത് എവിടെ വച്ച്?
(അന്ത്യോഖ്യാ, യരുശലേം, റോം)
2. എവിടെ വച്ചാണ് കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയത്?
(എഫേസോസ്, കൊരിന്ത്, കൈസര്യ)
കക. പേരെഴുതുക
3. വി. പൗലോസ് എഫേസോസില്‍ എത്തുന്നതിനു മുന്നേ യേശുവിനെപ്പറ്റി അവിടെ പ്രസംഗിച്ചിരുന്ന വ്യക്തി?
4. ഗലാത്യ, റോമര്‍, 2 തെസലോനിക്യര്‍ എന്നീ ലേഖനങ്ങള്‍ വി. പൗലോസ് എഴുതിയത് എവിടെ വച്ച്?
5. പ്രസംഗം നടന്ന മാളികയില്‍ നിന്ന് ഉറക്കം തൂങ്ങി വീണു മരിച്ച ഏതു വ്യക്തിയെ ആണ് വി. പൗലോസ് ഉയര്‍പ്പിച്ചത്.
കകക. ശരിയോ തെറ്റോ എന്നെഴുതുക
6. തുറന്നോസിന്‍റെ പാഠശാലയില്‍ രണ്‍ു വര്‍ഷത്തോളം വി.പൗലോസ് യേശുവിനെപ്പറ്റി പഠിപ്പിച്ചു.
7. സോറിലെ സഹോദരന്‍മാര്‍ വി. പൗലോസ് ഉടനെ അന്ത്യോഖ്യയില്‍ പോകരുതെന്ന് വിലക്കി.
8. വിഗ്രഹങ്ങള്‍ക്ക് ശക്തിയില്ലെന്ന് വി. പൗലോസിന്‍റെ പ്രസംഗം തട്ടാന്‍മാരായ ദെമെത്രയോസിലും കൂട്ടരിലും വിരോധം ഉളവാക്കി.
9. മാസിഡോണിയായില്‍ വച്ചാണ് കൊരിന്ത്യര്‍ക്കുള്ള രണ്‍ാം ലേഖനം വി.പൗലോസ് എഴുതിയത്.
10. വി. പൗലോസിന്‍റെ റൂമാലും ഉത്തരീയവും രോഗികളുടെ മേല്‍ ഇട്ടപ്പോള്‍ രോഗവും പിശാചുബാധയും ഒഴിവായി.
11. തെസോസില്‍ വച്ച് ഉറക്കം തൂങ്ങി വീണ് മരിച്ച യുവാവിനെ വി. പൗലോസ് ഉയര്‍പ്പിച്ചു.
കഢ. പൂരിപ്പിക്കുക
12. അന്ത്യോഖ്യായില്‍ നിന്ന് കരവഴിയായി ഗലാത്യ, ഫ്രൂഗ്യ വഴി നേരെ പടിഞ്ഞാറുള്ള ٹٹٹ നഗരത്തിലെത്തി.
13. കൈസര്യയില്‍ വച്ച് ٹٹٹٹ.. എന്ന പ്രവാചകന്‍ വി. പൗലോസിനോട് യെരുശലേമില്‍ ചെന്നാല്‍ യഹൂദന്മാര്‍ അദ്ദേഹത്തെ ബന്ധിച്ച് പുറജാതികളുടെ കൈയ്യില്‍ ഏല്‍പിക്കുമെന്നു പ്രവചിച്ചു.
14. കര്‍ത്താവിന്‍റെ സഹോദരനും അന്ന് യെരുശലേമിലെ സഭയുടെ നായകനുമായിരുന്ന ٹٹٹ.. നെ വി. പൗലോസ് സന്ദര്‍ശിച്ചു.
ഢ. ഉപന്യാസം
15. വി. പൗലോസിന്‍റെ മൂന്നാം സുവിശേഷയാത്ര.
പാഠം - 15
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. യരുശലേം
2. എഫേസോസ്
കക. പേരെഴുതുക
3. അപ്പല്ലോസ്
4. കൊരിന്ത്
5. എവുത്തിക്കോസ്
കകക. ശരിയോ തെറ്റോ എന്നെഴുതുക
6. ശരി
7. തെറ്റ്
8. ശരി
9. ശരി
10. ശരി
11. തെറ്റ്
കഢ. പൂരിപ്പിക്കുക
12. എഫേസോസ്
13. അഗാബോസ്
14. മോര്‍ യാക്കോബ്
പാഠം - 16
വി. പൗലോസ് ശ്ലീഹായുടെ അന്ത്യം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വി. പൗലോസ് ശ്ലീഹാ ശിരഛേദം ചെയ്യപ്പെട്ട വര്‍ഷം?
(എ.ഡി 65, എ.ഡി 67, എ.ഡി 63)
2. വി. പൗലോസിനെതിരെ കൈസര്യയില്‍ ചെന്ന് അന്യായം ബോധിപ്പിച്ച വക്കീല്‍?
(ഹാനനിയ, ഫെസ്തോസ്, തര്‍ത്തലോസ്)
3. വി. പൗലോസിന്‍റെ അവസാന ലേഖനം
(2 തിമൊഥെയോസ്, എബ്രായര്‍, തീത്തോസ്)
കക. പേരെഴുതുക
4. കൈസര്യയില്‍ വന്നപ്പോള്‍ വി. പൗലോസിന്‍റെ പ്രസംഗം കേള്‍പ്പാന്‍ ആഗ്രഹിച്ച രാജാവ്?
5. കൈസര്യയില്‍ വി. പൗലോസിനെതിരെ അന്യായം ബോധിപ്പിച്ച മഹാപുരോഹിതന്‍?
6. റോമില്‍ വിസ്താരണത്തിനായി വി. പൗലോസ് പുറപ്പെട്ട കപ്പല്‍ ഏതു ദ്വീപില്‍ ആണ് തട്ടിതകര്‍ന്നത്?
7. കൈസര്യയില്‍ ഫെലിക്സിനു ശേഷം ദേശാധിപതി ആയത് ആര്?
കകക. ശരിയോ തെറ്റോ എന്നെഴുതുക
8. വി. പൗലോസിന്‍റെ വിരോധികളായ ചിലര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുന്നതുവരെ യാതൊരു ആഹാരവും കഴിക്കുകയില്ലെന്ന് ശപഥം ചെയ്തു.
9. വി. പൗലോസ് ഒരു റോമന്‍ പൗരനായിരുന്നു.
10. വി. പൗലോസിനെ ക്രേത്ത ദ്വീപില്‍ വച്ച് വിഷ പാമ്പു കടിച്ചു.
കഢ. പൂരിപ്പിക്കുക
11. യരുശലേമില്‍ തനിക്കൊരിക്കലും നീതി ലഭിക്കുകയില്ലെന്നു ٹٹٹ അറിയാമായിരുന്നു.
12. കേസുകളില്‍ അവസാന വിധിക്കായി റോമാ ٹٹ. മുമ്പാകെ അപ്പീല്‍ കൊടുക്കുവാനുള്ള സ്വാതന്ത്ര്യം റോമാ പൗരന്മാരുടെ പ്രത്യേക അവകാശങ്ങളില്‍പ്പെടുന്നു.
13. ദ്വീപുപ്രമാണിയായ ٹٹٹ.. ന്‍റെ പിതാവ് ഉള്‍പ്പെടെ അവിടെ പല രോഗികളെയും വി. പൗലോസ് പ്രാര്‍ത്ഥന മൂലം സൗഖ്യമാക്കി.
ഢ. ആര് ആരോട് പറഞ്ഞു
14. ڇഅധികവിദ്യ നിന്നെ ഭ്രാന്തനാക്കിയിരിക്കുകയാണ്.ڈ
പാഠം - 16
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. എ.ഡി 67
2. തര്‍ത്തലൊസ്
3. 2 തിമൊഥെയോസ്
കക. പേരെഴുതുക
4. ഹേരോദാ അഗ്രിപ്പാ
5. ഹാനനിയാ
6. മിലിത്തി ദ്വീപ്
7. ഫെസ്തോസ്
കകക. ശരിയോ തെറ്റോ എന്നെഴുതുക
8. ശരി
9. ശരി
10. തെറ്റ്
കഢ. പൂരിപ്പിക്കുക
11. വി. പൗലോസ്
12. കൈസര്‍
13. പുപ്ലിയോസ്
ഢ. ആര് ആരോട് പറഞ്ഞു
14. ഫെസ്തോസ് വി. പൗലോസിനോട്
പാഠം - 17
വിശ്വാസസത്യങ്ങള്‍
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. കന്യക മറിയാമിനെ ദൈവമാതാവെന്ന് ആദ്യം സംബോധനെ ചെയ്തതാര്?
(ഗബ്രിയേല്‍ മാലാഖ, ഏലിശുബ, യോഹന്നാന്‍ സ്നാപകന്‍)
2. രക്ഷയുടെ അടയാളമെന്താണ്?
(വി. സ്ലീബാ, വി. ദൈവാലയം, വി. ത്രോണോസ്)
3. ലോകത്ത് ആദ്യമായി സ്ഥാപിച്ച ക്രിസ്തീയ ദൈവാലയം ആരുടെ നാമത്തിലാണ്?
(കര്‍ത്താവിന്‍റെ, വി. പത്രോസിന്‍റെ, ദൈവമാതാവായ മറിയത്തിന്‍റെ)
കക. പേരെഴുതുക
4. കര്‍ത്താവിനാല്‍ വിശുദ്ധീകരിക്കപ്പെട്ട് കര്‍ത്താവിനോട് ചേര്‍ന്നിരിക്കുന്നവര്‍ ആര്?
5. യേശു ക്രൂശില്‍ കിടക്കുമ്പോള്‍ തന്‍റെ മാതാവിനെ ആരുടെ പക്കലാണ് ഏല്‍പിച്ചത്?
6. കല്ലറയ്ക്കല്‍ നിന്നു യേശു വിളിച്ചപ്പോള്‍ എഴുന്നേറ്റ് പുറത്ത് വന്നതാര്?
7. മരിച്ച് ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്‍റെ പ്രതീകം?
കകക. ശരിയോ തെറ്റോ എന്നെഴുതുക
8. യേശുക്രിസ്തുവിലൂടെ ശുദ്ധീകരിക്കപ്പെട്ടവരെയാണ് വിശുദ്ധന്മാര്‍ എന്നു പറയുന്നത്.
9. ദൈവപുത്രനെ പ്രസവിച്ച മറിയമിന് യേശുവിനെക്കൂടാതെ വേറെ മക്കള്‍ ഉണ്‍ായിരുന്നില്ല.
10. ഏറ്റവും ശാപഗ്രസ്തനായ മനുഷ്യനുവരെയും യേശുവിന്‍റെ ക്രൂശുമരണം വഴി രക്ഷ പ്രാപിക്കുവാന്‍ കഴിയും.
11. പരി. സഭയില്‍ മരിച്ചവര്‍ക്കുവേണ്‍ിയുള്ള പ്രാര്‍ത്ഥന ഇല്ല.
12. വി. കന്യകമറിയാമിനെ ദൈവമാതാവ് എന്ന് ആദിമ കാലം മുതല്‍ വി. സഭ വിളിച്ചിരുന്നു.
13. യേശു തന്‍റെ ശിഷ്യന്മാരുടെ കാല്‍ കഴുകുന്ന സമയത്ത് വി. യോഹന്നാന്‍ അതു വിലക്കി.
14. ഈ ലോകത്ത് വച്ച് വിശുദ്ധി പ്രാപിച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരിക്കുന്ന വിശുദ്ധന്മാര്‍ മരണാനന്തരവും വിശുദ്ധിയുള്ളവരായി തന്നെ നിലനില്‍ക്കുന്നു.
15. മനുഷ്യ വീഴ്ചയ്ക്ക് ആധാരമായിത്തീര്‍ന്നത് ഒരു പുരുഷന്‍ ആയിരുന്നു.
16. വിശുദ്ധന്മാര്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു.
17. കന്യകമറിയാമിനെ എല്ലാ തലമുറകളും ഭാഗ്യവതി എന്ന് വാഴ്ത്തണമെന്നുള്ളത് മാനുഷിക നീതിയാണ്.
18. മനുഷ്യാവതാരത്തിന്‍റെ ലക്ഷ്യം തന്നെ അശുദ്ധനായിരുന്ന മനുഷ്യനെ വിശുദ്ധനാക്കുക എന്നതാണ്.
കഢ. പൂരിപ്പിക്കുക
19. മരത്തിന്മേല്‍ തൂക്കപ്പെട്ടവന്‍ ദൈവസന്നിധിയില്‍ ٹٹ നാണ്
20. വിശ്വാസികളുടെ മരണത്തെ ٹٹٹയോടാണ് ഉപമിച്ചിരിക്കുന്നത്.
21. നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്ന ഞാന്‍ ٹ.. നിങ്ങളും വിശുദ്ധരായിരിക്കണം.
22. ഭൂമിയിലുള്ള വിശുദ്ധന്മാര്‍ ٹٹٹٹ ആണെന്ന് സങ്കീര്‍ത്തനം 16:3 ല്‍ പറയുന്നു.
23. മറരൂപ മലയില്‍ വച്ച് യേശുവിനോട് മോശയും ٹٹٹ സംസാരിച്ചു.
24. വി. കന്യകമറിയത്തിന്‍റെ കന്യകാത്വത്തിന് ഭംഗം വരാത്ത രീതിയില്‍ ٹٹٹ.. ആണ് മറിയം ഗര്‍ഭിണിയായത്.
25. വചനമാം ദൈവത്തെ പ്രസവിച്ചവള്‍ എന്ന നിലയ്ക്ക് കന്യകമറിയാം ٹٹ തന്നെയാണ്.
ഢ. ആര് ആരോട് പറഞ്ഞു
26. ڇനിന്‍റെ പിതാവിന്‍റെ ദൈവം; അബ്രാഹാമിന്‍റെ ദൈവം; ഇസഹാക്കിന്‍റെ ദൈവം; യാക്കോബിന്‍റെ ദൈവം ഞാനാകുന്നു.ڈ
27. ڇപരിശുദ്ധാത്മാവ് വരും, മഹോന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. ഇത് നിമിത്തം, നിന്നില്‍ നിന്ന് ജനിക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്ന് വിളിക്കപ്പെടും.ڈ
28. ڇഅവള്‍ ഒരു പുത്രനെ പ്രസവിക്കും, നീ അവന്‍റെ പേര് യേശു എന്ന് വിളിക്കണം. എന്തെന്നാല്‍ അവന്‍ സ്വന്ത ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കും.ڈ
ഢക. വാക്യം എഴുതുക
29. വി. ലൂക്കോസ് 1:35
30. 1 പത്രോസ് 1:23
31. സങ്കീര്‍ത്തനങ്ങള്‍ 34:5
32. റോമര്‍ 8:14
33. വി. ലൂക്കോസ് 1:43
ഢകക. ഖണ്ഡിക എഴുതുക / ഉപന്യസിക്കുക
34. വാങ്ങിപ്പോയവര്‍ക്കു വേണ്‍ിയുള്ള പ്രാര്‍ത്ഥന
35. എന്തുകൊണ്‍് യേശു ക്രൂശുമരണം തെരഞ്ഞെടുത്തു.
36. രക്ഷയുടെ അടയാളമായ ക്രൂശിനെ സഭ ഇത്രയധികം ബഹുമാനിക്കുന്നത്
എന്തുകൊണ്‍്. വിശദീകരിക്കുക.
പാഠം - 17
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ഏലിശുബ
2. വി. സ്ലീബാ
3. ദൈവമാതാവായ മറിയത്തിന്‍റെ
കക. പേരെഴുതുക
4. വിശുദ്ധന്മാര്‍
5. ശിഷ്യനായ യോഹന്നാനെ
6. ലാസര്‍
7. കുരിശ് / സ്ലീബാ
കകക. ശരിയോ തെറ്റോ എന്നെഴുതുക
8. ശരി
9. ശരി
10. ശരി
11. ശരി
12. ശരി
13. തെറ്റ്
14. ശരി
15. തെറ്റ്
16. ശരി
17. തെറ്റ്
18. ശരി
കഢ. പൂരിപ്പിക്കുക
19. ശാപഗ്രസ്തനാണ്
20. നിദ്ര
21. വിശുദ്ധനാകയാല്‍
22. ശ്രേഷ്ഠരാണെന്ന്
23. ഏലിയാവും
24. പരിശുദ്ധാത്മവിനാല്‍
25. ദൈവമാതാവ്
ഢ. ആര് ആരോട് പറഞ്ഞു
26. ദൈവം മോശയോട്
27. മാലാഖ കന്യകമറിയാമിനോട്
28. മാലാഖ യൗസേഫിനോട്
ഢക. വാക്യം എഴുതുക
29. ڇപരിശുദ്ധാത്മാവ് വരും, മഹോന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ഇത് നിമിത്തം, നിന്നില്‍ നിന്ന് ജനിക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്ന് വിളിക്കപ്പെടും.ڈ
30. ڇനിങ്ങള്‍ ക്ഷയിച്ചു പോകുന്ന ബീജത്താലല്ല, അക്ഷയമായ ബീജത്താല്‍ എന്നേക്കും നിലനില്‍ക്കുന്ന ദൈവത്തിന്‍റെ ജീവനുള്ള വചനത്താല്‍ വീണ്‍ും ജനിച്ചവരാകുന്നു.ڈ
31. ڇനിങ്ങള്‍ തങ്കലേക്ക് നോക്കി തന്നില്‍ ആശ്രയിപ്പിന്‍, നിങ്ങളുടെ മുഖങ്ങള്‍ ലജ്ജിക്കയില്ല.ڈ
32. ڇദൈവത്തിന്‍റെ ആത്മാവിനാല്‍ ഭരിക്കപ്പെടുന്നവര്‍, ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.ڈ
33. ڇഎന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്.ڈ
ഢകക. ഖണ്ഡിക എഴുതുക / ഉപന്യസിക്കുക
34. പേജ് 61 - 63
35. പേജ് 63 - 66
36. പേജ് 63 - 66
പാഠം - 18
അപൂര്‍ണ്ണമായ യോജിപ്പും തുടര്‍ സംഭവങ്ങളും
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയെ കബറടക്കിയത് എവിടെ?
(ആലുവ, വടക്കന്‍ പറവൂര്‍, മുളന്തുരുത്തി)
2. സത്യവിശ്വാസ സംരക്ഷണ സമിതി രൂപം കൊണ്‍ വര്‍ഷം?
(1958, 1972, 1959)
കക. പേരെഴുതുക
3. 1964-ല്‍ കേരളത്തില്‍ എഴുന്നള്ളിയ പാത്രിയര്‍ക്കീസ് ബാവാ?
4. വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി കാലം ചെയ്ത വര്‍ഷം?
5. പൗരോഹിത്യ ശ്രേണിയില്‍ കാതോലിക്കാ ബാവ ആരുടെ കീഴ്സ്ഥാനിയാണ്?
6. 1958-ല്‍ മലങ്കര സഭയില്‍ സമാധാനം ഉണ്‍ാക്കുന്നതിന് സമാധാന കല്പന പുറപ്പെടുവിച്ച പാത്രിയര്‍ക്കീസ് ബാവ?
കകക. ശരിയോ തെറ്റോ എന്നെഴുതുക
7. 1959 ജൂണ്‍ 5-ന് അന്ത്യോഖ്യന്‍ സിറിയന്‍ മൂവ്മെന്‍റ് നിലവില്‍ വന്നു.
8. മോര്‍ തോമാ ശ്ലീഹാ മലങ്കരയില്‍ സിംഹാസനം സ്ഥാപിച്ചു.
9. മലങ്കര സഭ സ്വന്തമായ തലവന്‍ ഉള്ള തീര്‍ത്തും സ്വതന്ത്രമായ ഒരു സഭയാണ്.
10. 1958-ലെ യോജിപ്പ് മലങ്കര സഭയില്‍ ശാശ്വതമായ സമാധാനം പ്രദാനം ചെയ്തില്ല.
കഢ. ഉപന്യാസം
11. കാതോലിക്കാ പക്ഷം മലങ്കര സഭയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച 3 ആശയങ്ങള്‍ വിവരിക്കുക.
പാഠം - 18
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ആലുവ
2. 1972
കക. പേരെഴുതുക
3. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ.
4. 1966
5. പാത്രിയര്‍ക്കീസ് ബാവ
6. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ.
കകക. ശരിയോ തെറ്റോ എന്നെഴുതുക
7. ശരി
8. തെറ്റ്
9. തെറ്റ്
10. ശരി
കഢ. ഉപന്യാസം
11. പേജ് 67, 68
പാഠം - 19
വി. സഭ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു
ക. പേരെഴുതുക
1. 1975-ല്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആകമാന സുന്നഹദോസ് കൂടിയ സ്ഥലം?
2. പൗരസ്ത്യ സുവിശേഷ സമാജത്തിന് വേണ്‍ി 1973-ല്‍ വാഴിക്കപ്പെട്ട മിഷനറി മെത്രാപ്പോലീത്ത?
3. ആബൂന്‍ മോര്‍ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാതോലിക്കാ സ്ഥാനം സ്വീകരിച്ചത് എവിടെ വച്ച്?
4. 1975-ല്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആകമാന സുന്നഹദോസിന് അദ്ധ്യക്ഷത വഹിച്ചത് ആര്?
5. ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മെത്രാപ്പോലീത്താ ആയിരുന്നപ്പോഴുള്ള പേര്?
6. ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് (പെരുമ്പിള്ളി തിരുമേനി) മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട വര്‍ഷം?
കക. ശരിയോ തെറ്റോ എന്നെഴുതുക
7. 1975-ല്‍ സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം എം.ജെ.എസ്.എസ്.എ എന്ന പേരില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.
8. സീതാര്‍ക്കുഴി സി.എം തോമസ് കശ്ശീശായെ മോര്‍ ഒസ്താത്യോസ് എന്ന നാമത്തില്‍ സിംഹാസന പള്ളികള്‍ക്കായി മെത്രാപ്പോലീത്തയായി വാഴിച്ചു.
9. ആചാരത്യ നല്‍വരത്തിന്‍റെ ഉറവയായി പൗരോഹിത്യ നല്‍വരം തുടര്‍ച്ചയായി വ്യാപരിക്കുന്ന ഏക സിംഹാസനം പരി. പത്രോസ് ശ്ലീഹയുടെ അപ്പൊസ്തലിക സിംഹാസനമാണ്.
പാഠം - 19
ഉത്തരം
ക. പേരെഴുതുക
1. ദമസ്കോസില്‍
2. പൗലോസ് മോര്‍ അത്താനാസ്യോസ്
3. ദമസ്കോസ്
4. പരി. യാക്കോബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവാ
5. തോമസ് മോര്‍ ദിവന്നാസ്യോസ്
6. 1974
കക. ശരിയോ തെറ്റോ എന്നെഴുതുക
7. തെറ്റ്
8. തെറ്റ്
9. ശരി
പാഠം - 20
തുരുത്തിശ്ശേരി യോഗം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. തുരുത്തിശ്ശേരി യോഗം നടന്ന വര്‍ഷം?
(1977, 1975, 1979)
2. ആലുവ സംഭവം നടക്കുമ്പോള്‍ അങ്കമാലി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്ത ആരായിരുന്നു?
(തോമസ് മോര്‍ ദിവന്നാസ്യോസ്, ശാമുവേല്‍ മോര്‍ പീലക്സീനോസ്, അബ്രഹാം മോര്‍ ക്ലീമ്മീസ്)
കക. പേരെഴുതുക
3. തുരുത്തിശ്ശേരി സമ്മേളനത്തില്‍ വച്ച് മലങ്കര മെത്രാപ്പോലീത്തയായി തെരഞ്ഞെടുത്തത് ആരെ?
4. 1975-ലെ അഖില മലങ്കര പള്ളി പ്രതിപുരുഷയോഗം ചേര്‍ന്നത് എവിടെ വച്ച്??
5. ആലുവ സംഭവത്തെ തുടര്‍ന്ന് അഭി. തോമസ് മോര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത എത്ര നാള്‍ ഉപവാസയജ്ഞം നടത്തി?
6. വന്ദ്യ ശാമുവേല്‍ റമ്പാച്ചനെ തുരുത്തിശ്ശേരിയില്‍ വച്ച് മെത്രാപ്പോലീത്തയായി വാഴിച്ചപ്പോള്‍ നല്‍കിയ സ്ഥാന നാമം?
കകക. ശരിയോ തെറ്റോ എന്നെഴുതുക
7. ആലുവ തൃക്കുന്നത്ത് സെമിനാരിയിലെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെതിരായി സത്യവിശ്വാസികള്‍ സഹന സമരം നടത്തി.
8. മെത്രാന്‍ കക്ഷിക്കാര്‍ നമുക്കെതിരെ ഫയല്‍ ചെയ്ത അനേകം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക കോടതി തന്നെ ഏര്‍പ്പെടുത്തപ്പെട്ടു.
കഢ. ചേരുംപടി ചേര്‍ക്കുക
9. ആലുവ സംഭവം - അഭി. അബ്രഹാം മോര്‍ ക്ലീമ്മീസ്
10. മലബാര്‍ ഭദ്രാസനം - 1977-78
11. ക്നാനായ ഭദ്രാസനം - അഭി. ശാമുവേല്‍ മോര്‍ പീലക്സിനോസ്
ഢ. ഉപന്യസിക്കുക
12. ആലുവ സംഭവം
13. തുരുത്തുശ്ശേരി യോഗം
പാഠം - 20
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. 1975
2. അഭി. തോമസ് മോര്‍ ദിവന്നാസ്യോസ്
കക. പേരെഴുതുക
3. മോര്‍ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ
4. തുരുത്തിശ്ശേരി സിംഹാസന പള്ളി
5. 44
6. ശാമുവേല്‍ മോര്‍ പീലക്സിനോസ്
കകക. ശരിയോ തെറ്റോ എന്നെഴുതുക
7. ശരി
8. ശരി
കഢ. ചേരുംപടി ചേര്‍ക്കുക
9. 1977-78
10. അഭി. ശാമുവേല്‍ മോര്‍ പീലക്സിനോസ്
11. അഭി. അബ്രഹാം മോര്‍ ക്ലീമ്മീസ്
ഢ. ഉപന്യസിക്കുക
12. പേജ് 73
13. പേജ് 72, 73
പാഠം - 21
മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍
പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര സന്ദര്‍ശനം
ക. പേരെഴുതുക
1. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മുഖ്യ കാര്‍മ്മികന്‍ ആരായിരുന്നു?
2. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ മെത്രാപ്പോലീത്തയായിരുന്നപ്പോള്‍ ഉള്ള പേര്?
3. 2-ാം മുളന്തുരുത്തി സുന്നഹദോസിന്‍റെ അദ്ധ്യക്ഷന്‍?
4. സ്ലീബാ പെരുന്നാള്‍ ആചരിക്കുന്നത് എന്ന്?
5. കിഴക്കിന്‍റെ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെടുന്ന തിരുമേനി?
6. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ കാലം ചെയ്ത വര്‍ഷം?
കക. ശരിയോ തെറ്റോ എന്നെഴുതുക
7. 2004-ല്‍ പരി. പാത്രിയര്‍ക്കീസ് ബാവ മണര്‍കാട് പള്ളിയില്‍ വച്ച് മൂറോന്‍ കൂദാശ നടത്തി.
8. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവാ തന്‍റെ രണ്‍ാമത്തെ ഭാരത സന്ദര്‍ശനത്തിനായി 2004-ല്‍ കേരളത്തിലെത്തി.
9. 1980-ലെ പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പിനും വാഴ്ച്ചയ്ക്കും പൗരസ്ത്യ കാതോലിക്ക ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.
പാഠം - 21
ഉത്തരം
ക. പേരെഴുതുക
1. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ
2. മോര്‍ സേവേറിയോസ് സാഖാ.
3. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ
4. സെപ്തംബര്‍ 14
5. എബ്രഹാം മോര്‍ ക്ലീമ്മീസ് തിരുമേനി.
6. 1980
കക. ശരിയോ തെറ്റോ എന്നെഴുതുക
7. തെറ്റ്
8. തെറ്റ്
9. ശരി
പാഠം - 22
മെത്രാപ്പോലീത്തമാര്‍ വാഴിക്കപ്പെട്ടു
ക. പേരെഴുതുക
1. മലങ്കരയുടെ പ്രകാശഗോപുരം എന്നറിയപ്പെടുന്ന പിതാവ്?
2. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ കബര്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
3. അഭി. ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ കാലശേഷം പരി. എപ്പിസ്കോപ്പന്‍ സുന്നഹദോസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തത് ആരെ?
പാഠം - 22
ഉത്തരം
ക. പേരെഴുതുക
1. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ
2. മലേക്കുരിശ് ദയറ
3. അഭി. തോമസ് മോര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത.
പാഠം - 23
ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സ്ഥാനാരോഹണം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വി. നൂറ്റിഒന്നിന്മേല്‍ കുര്‍ബ്ബാന ആദ്യമായി നടന്ന വര്‍ഷം?
(2000, 2002, 2004)
2. അഭി. തോമസ് മോര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായെ നിയുക്ത കാതോലിക്ക ആയി തിരഞ്ഞെടുത്ത വര്‍ഷം?
(1999, 2000, 2001)
കക. പേരെഴുതുക
3. 2002-ലെ വി. നൂറ്റിഒന്നിന്മേല്‍ കുര്‍ബ്ബാനയുടെ മുഖ്യകാര്‍മ്മികന്‍.
4. ഏതു പരിശുദ്ധന്‍റെ ദു:ഖറോനോയോട് അനുബന്ധിച്ചായിരുന്നു 2002-ലെ വി. നൂറ്റിഒന്നിന്മേല്‍ കുര്‍ബ്ബാന നടത്തപ്പെട്ടത്.
5. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ വാഴിക്കപ്പെട്ട വര്‍ഷം?
കകക. ശരിയോ തെറ്റോ എന്നെഴുതുക
6. 2002-ല്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്‍ററില്‍ വച്ച് വി. നൂറ്റിഒന്നിന്മേല്‍ കുര്‍ബ്ബാന നടത്തപ്പെട്ടു.
7. അഭി. തോമസ് മോര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായെ ബസ്സേലിയോസ് തോമസ് പ്രഥമന്‍ എന്ന പേരില്‍ പരി. യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ വാഴിച്ചു.
കഢ. പൂരിപ്പിക്കുക
8. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്‍തായ സംഭവമാണ് ٹٹٹٹ കുര്‍ബ്ബാന.
ഢ. ഖണ്ഡിക എഴുതുക
9. വി. നൂറ്റിഒന്നിന്മേല്‍ കുര്‍ബ്ബാന
പാഠം - 23
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. 2002
2. 2000
കക. പേരെഴുതുക
3. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ
4. പരി. ചാത്തുരുത്തില്‍ ഗീവറുഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി / പരുമല തിരുമേനി
5. 2002
കകക. ശരിയോ തെറ്റോ എന്നെഴുതുക
6. ശരി
7. തെറ്റ്
കഢ. പൂരിപ്പിക്കുക
8. വി. നൂറ്റിഒന്നിന്മേല്‍
ഢ. ഖണ്ഡിക എഴുതുക
9. പേജ് 78
പാഠം - 24
കപ്പദോക്യന്‍ പിതാക്കന്മാര്‍
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. മക്കദോനിയോസിന്‍റെ വേദ വിപരീതത്തിനെതിരെ പോരാടിയ കപ്പദോക്യന്‍ പിതാവ്?
(വി. ബസേലിയോസ്, വി. ഗ്രീഗോറിയോസ്, വി. എവുസേബിയോസ്)
2. ഗ്രീക്ക് സന്യാസ സമൂഹങ്ങളില്‍ നില നില്‍ക്കുന്നത് ആരുടെ നിയമങ്ങളാണ്?
(വി. ബസേലിയോസ്, നിസ്സായിലെ വി. ഗ്രീഗോറിയോസ്, നാസിയാന്‍സിലെ വി. ഗ്രീഗോറിയോസ്)
കക. പേരെഴുതുക
3. കൈസറിയായിലെ വി. ബസ്സേലിയോസിന്‍റെ വലിയമ്മ?
4. പ്രഥമ ദയറാ സ്ഥാപകന്‍?
5. കപ്പദോക്യന്‍ പിതാക്കന്മാരില്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ളതാര്?
6. അറിയൂസിന്‍റെ വേദവിപരീതത്തില്‍ നിന്ന് അനേകം ആളുകളെ മടക്കി കൊണ്‍ുവന്ന കപ്പദോക്യന്‍ പിതാവ്?
7. നിസ്സായിലെ വി. ഗ്രിഗോറിയോസിന്‍റെ അമ്മ?
കകക. ശരിയോ തെറ്റോ എന്നെഴുതുക
8. കപ്പദോക്യന്‍ പിതാക്കന്മാരില്‍ മഹാനും രണ്‍ാമത്തെ അത്താനാസ്യോസ് എന്ന് വിളിക്കപ്പെടുന്നതുമായ താപസ ശ്രേഷ്ഠന്‍ ആണ് മോര്‍ യാക്കോബ്.
9. ഏഷ്യ മൈനറിലെ സഭ വേദവിപരീതത്താല്‍ പീഢിപ്പിക്കപ്പെട്ട അവസരത്തില്‍ ക്നാനായ സഭ സംഭാവന ചെയ്ത വേദപണ്ഡിതന്മാരാണ് കപ്പദോക്യന്‍ പിതാക്കന്മാര്‍.
10. ചിന്തയുടെ വഴികാട്ടി ദൈവവചനമാണെന്ന് നിസ്സായിലെ വി. ഗ്രിഗോറിയോസ് വിശ്വസിച്ചിരുന്നു.
11. ഭരണപരിചയം ഇല്ലാതിരുന്ന നിസ്സായിലെ വി. ഗ്രിഗോറിയോസിന് മെത്രാനായി ശോഭിക്കുവാന്‍ കഴിഞ്ഞില്ല.
12. പിതാവായ ബസേലിയോസ് ആയിരുന്നു നിസ്സായിലെ വി. ഗ്രിഗോറിയോസിന്‍റെ ആദ്യകാല ഗുരു.
കഢ. ഉപന്യസിക്കുക
13. കപ്പദോക്യന്‍ പിതാക്കന്മാര്‍
പാഠം - 24
ഉത്തരം
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വി. ബസേലിയോസ്
2. വി. ബസേലിയോസ്
കക. പേരെഴുതുക
3. വി. മക്രീന
4. വി. ബസേലിയോസ്
5. നിസ്സായിലെ വി. ഗ്രീഗോറിയോസ്
6. നാസിയാന്‍സിലെ വി. ഗ്രീഗോറിയോസ്
7. എമ്മിലിയ
കകക. ശരിയോ തെറ്റോ എന്നെഴുതുക
8. തെറ്റ്
9. തെറ്റ്
10. ശരി
11. ശരി
12. തെറ്റ്
കഢ. ഉപന്യസിക്കുക
13. പേജ് 78-81
ഭാഗം - 8 ആരാധന ഒരു പഠനം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. വി. കുര്‍ബ്ബാനയില്‍ പട്ടക്കാരന്‍റെ സഹായിയായി നില്‍ക്കേണ്‍താര്?
(കോറുയോ, യൗഫോദിയാകോനോ, മ്ശംശോനോ)
2. മത്ബഹായുടെ തെക്കുവശത്തുനിന്ന് വായിക്കുന്ന ലേഖനം ആരുടേതാണ്?
(വി. യോഹന്നാന്‍, വി. പത്രോസ്, വി.പൗലോസ്)
3. പ്രുമിയോന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം?
(നിരകള്‍, അവതാരിക, സുവിശേഷം)
4. ബാറെക്മോര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം?
(കര്‍ത്താവേ അനുവദിക്കേണമേ, പിതാവേ അനുഗ്രഹിക്കണമേ, പിതാവേ അനുവദിക്കേണമേ)
II. പേരെഴുതുക
5. പ്രൂമിയോന്‍ കഴിഞ്ഞാല്‍ സെദ്റായ്ക്കു മുമ്പായി ചൊല്ലുന്ന അപേക്ഷ?
6. ആരാധനയില്‍ ഗാനങ്ങളാലപിക്കാന്‍ നിയോഗിച്ചിട്ടുള്ളവര്‍?
7. ശൂശ്രൂഷക്കാരനു സുറിയാനില്‍ പറയുന്ന പേര്?
8. രണ്‍ാമത്തെ ശ്ലീഹാ വായനയ്ക്കു മുമ്പായി ചൊല്ലുന്ന ഗീതം?
9. സംഗീതത്തില്‍ പാടവം ഇല്ലാത്തവരും സ്വരവാസന ഇല്ലാത്തവരുമായവര്‍ ആരാധന ഗീതങ്ങള്‍ പാടി അലങ്കോലപ്പെടുത്തരുതെന്ന് അനുശാസിച്ച ആള്‍?
III. ശരിയോ തെറ്റോ എന്നെഴുതുക
10. വി. കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുമ്പോള്‍ തിരശ്ശീല വടക്കു നിന്ന് തെക്കോട്ട് സാവധാനം നീക്കണം.
11. ധൂപക്കുറ്റിയില്‍ ധൂപം ഇടുവിക്കേണ്‍ത് ശുബഹോ പറയാന്‍ അധികാരം ഉള്ള ആളെക്കൊണ്‍ാണ്.
12. മദ്ബഹായിലേക്കു വടക്കു വശത്തു കൂടെ പ്രവേശിക്കുകയും തെക്കു വശത്തു കൂടെ ഇറങ്ങുകയും ചെയ്യണം.
13. ധൂപക്കുറ്റി വാഴ്ത്താന്‍ പിടിക്കുമ്പോള്‍ വളയം കൊളുത്തിന് താഴെ വരത്തക്കവിധത്തില്‍ 3 വിരലു കൊണ്‍് മാത്രം പിടിക്കണം.
14. പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളില്‍ നിന്നു മാത്രമേ ഏവന്‍ഗേലിയോന്‍ വായിക്കുകയുള്ളു.
15. പ്രൂമിയോന്‍ വലുതും സെദ്റോ ചെറുതുമാണ്.
16. വി. മദ്ബഹായില്‍ പ്രായം കൂടിയവര്‍ തെക്കുവശത്തും പ്രായം കുറഞ്ഞവര്‍ വടക്കുവശത്തും നില്‍ക്കണം.
17. ഗീതങ്ങള്‍ ചൊല്ലുമ്പോള്‍ ബാറെക്മോര്‍ പറഞ്ഞശേഷം ശുബഹോ പറയുന്നുണ്‍െങ്കില്‍ കുരിശ് വരയ്ക്കേണ്‍താകുന്നു.
IV. പൂരിപ്പിക്കുക
18. ഏവന്‍ഗേലിയോന്‍ വായിക്കുന്നതിനു മുമ്പായി രണ്‍ു ٹٹٹٹ ഉണ്‍്.
19. പട്ടക്കാരന്‍ ..............യുടെ സ്ഥാനാപതിയായി ശുശ്രൂഷ അനുഷ്ഠിക്കുന്നു.
20. മസ്മ്രോനോ എന്ന് പറഞ്ഞാല്‍ .............. എന്നാണ് അര്‍ത്ഥം.
21. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റ പുരോഹിതന്‍ .............. യില്‍ കയറി നിന്നുകൊണ്‍് സമാധാന പ്രാര്‍ത്ഥന ആരംഭിക്കുന്നു.
22. ദൈവത്തിന്‍റെ ..............വചനങ്ങളുടെ അറിയിപ്പിനെ നാം കേള്‍ക്കണം.
23. വിശ്വാസപ്രമാണം മദ്ബഹായുടെ ..............വശത്ത് ഒരു നടയ്ക്ക് താഴെ നിന്നുകൊണ്‍് വേണം ചൊല്ലാന്‍.
V. അര്‍ത്ഥം എഴുതുക
24. അന്നഫോറ
25. മ്സമ്രോനോ
26. സെദ്റോ
27. മേഹസിയോനോ ഹോക്കില്‍
28. സ്തൗമെന്‍കാലോസ്
29. കുറിയേലായിസോന്‍
30. ഏവന്‍ഗേലിയോന്‍
VI. ഖണ്ഡിക എഴുതുക
31. മദ്ബഹായില്‍ നില്‍ക്കേണ്‍ ക്രമം
32. ശുശ്രൂഷക്കാരന്‍
33. ധൂപക്കുറ്റി വാഴ്ത്തുന്നതിന്‍റെ ക്രമം വിശദീകരിക്കുക
ഉത്തരം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. മ്ശംശോനോ
2. വി. പൗലോസ്
3. അവതാരിക
4. പിതാവേ അനുവദിക്കണമെ
II. പേരെഴുതുക
5. മേഹസിയോനോ ഹോക്കില്‍
6. മ്സമ്രോനോ / സംഗീതക്കാരന്‍
7. മ്ശംശോനോ
8. പൗലോസ് ശ്ലീഹാ
9. ഉറഹായിലെ മോര്‍ യാക്കോബ്
III. ശരിയോ തെറ്റോ എന്നെഴുതുക
10. തെറ്റ്
11. ശരി
12. തെറ്റ്
13. ശരി
14. ശരി
15. തെറ്റ്
16. തെറ്റ്
17. ശരി
IV. പൂരിപ്പിക്കുക
18. ശ്ലീഹാ വായന
19. മ്ശിഹായുടെ
20. സംഗീതക്കാരന്‍
21. ദര്‍ഗ്ഗായില്‍
22. ജീവനുള്ള
23. വടക്ക്
V. അര്‍ത്ഥം എഴുതുക
24. യാഗം
25. സംഗീതക്കാരന്‍
26. നിരകള്‍ / കൂട്ടം
27. പുണ്യമാക്കുന്നവനും വെടിപ്പാക്കുന്നവനും
28. നാം നല്ലവണ്ണം നില്‍ക്കണം
29. കര്‍ത്താവേ കരുണ ചെയ്യേണമേ
30. സുവിശേഷം
VI. ഖണ്ഡിക എഴുതുക
31. പേജ് 87
32. പേജ് 85, 86
33. പേജ് 92, 93
Perfect note
ReplyDelete