2. പുറപ്പാട് Quiz

                                                                                        ബൈബിൾ ക്വിസ് തയ്യാറാക്കിയത്


LETHA ELDHOSE
St. George JSC, Kunnakurudy
                                                                                                                   
                                                                                                                                    
പുറപ്പാട് പുസ്തകം 

1. ന്യായപ്രമാണത്തിലെ രണ്ടാം പുസ്തകം ഏത്?

ഉ: പുറപ്പാട്, മോശ, 40

2. ഇസ്രായേൽ മക്കൾ ഫറവോനുവേണ്ടി നിർമ്മിച്ച സംഭരണ നഗരങ്ങൾ ഏവ?

ഉ: പീത്തോം, റിയംസേസ് (1111)

3. എബ്രയ ആൺകുട്ടികളെ നശിപ്പിക്കുവാൻ ഫറഒാൻ നിയോഗിച്ച എബ്രായ സൂതി 

കർമ്മിണികൾ ആരെല്ലാം?

ഉ: പൂവാ, ശുപോ (1:15)

4. ജനനത്തിൽതന്നെ സുന്ദരനായിരുന്നവൻ ആര്?

ഉ: മോശ (212)

5. മോശയ്ക്ക് പേരിട്ടതാര്?

ഉ: ഫറഒാന്റെ പുത്രി (2:10)

6. മോശ ഫറഒാന്റെ സന്നിധിയിൽ നിന്നും ഒാടിപോയി പാർത്ത ദേശം?

ഉ: മെദ്യാൻ 2:15

7. മോശയുടെ ഭാര്യയുടെ പേരെന്ത്?

ഉ: സെഫോറ (2ഛ21)

8. മോശയുടെ അമ്മായപ്പന്റെ പേര് എന്ത്?

ഉ: റഗുവേൽ (2:18)

9. മോശയുടെ ആദ്യജാതന്റെ പേര്? പേരിന്റെ അർത്ഥം?

ഉ: ഗേർശോൻ, ഞാൻ അന്യ ദേശത്ത് പ്രവാസിയായി തീർന്നു. (2:22)

10. മോശയുടെ രണ്ടാമത്തെ മകന്റെ പേരെന്ത്?

ഉ: എലിയാസാർ (2:22)

11. ദൈവത്തിന്റെ പർവ്വതം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പർവ്വതം?

ഉ: ഹോറേബ് (3:11)

12. മോശ ദൈവത്തിന്റെ പേരെന്താകുന്നു എന്ന് ചോദിച്ചതിനുള്ള മറുപിടി എന്ത്?

13. മോശയുടെ തർജ്ജമക്കാരൻ ആര്? 

ഉ: അഹറോൻ (4:16)

14. നീ എനിക്ക് രക്തമണവാളൻ എന്ന് കർത്താവിനോട് പറഞ്ഞതാര്?

ഉ: സിഫോറ (4:25)

15. ഞാൻ കർത്താവിനെ അറിയുകയില്ല എന്ന് പറഞ്ഞതാര്?

ഉ: ഫറോൻ (5:1)


16. ഇസ്രായേൽ മക്കൾ വൈക്കോലിന് പകരം ശേഖരിക്കേണ്ടി വന്നതെന്ത്?

ഉ: താളടി (5:12)

17. മോശയുടെ പിതാവിന്റെയും മാതാവിന്റെയും പേരുകൾ ഏവ?

ഉ: പിതാവ് അമ്രാം, മാതാവ് യോഖോബോർ (6:20)

18. അഹരോന്റെ ഭാര്യയുടെ പേരെന്ത്?

ഉ: എലിശ്ബാ (6:23)

19. അഹവേന്റെ മക്കളുടെ പേരുകൾ? 

നദാബ്, അബീഹു, എലെയാസാർ, ഇൗതാമാർ (6:23)

20. കർത്താവ് ഫറഒാന് ദൈവമാക്കിയതാര്?

ഉ:  മോശയെ (7:1)

21. മോശയുടെ പ്രവാചകൻ ആര് ?

ഉ: അഹറോൻ (7:1)

22. ഫറഒാനുമായി സംസാരിച്ച കാലത്ത് മോശയ്ക്കും  അഹറോനും പ്രായം എത്ര?

ഉ: മോശയ്ക്ക് 80, അഹറോന് 83

23 മിസ്രയിമിൽ വരുത്തിയ ആദ്യത്തെ ബാധ?

നദിയിലെ വെള്ളം രക്തമായി (7:20)

24. ഫറഒാന് എതിരായി അയച്ച രണ്ടാമത്തെ ബാധി

ഉ: തവളകൾ മെസ്രേൺ ദേശത്തെ മൂടി (8:7)

25. ഇത് ദൈവത്തിന്റെ വിരൽ എന്ന് പറഞ്ഞവർ ആര്?

ഉ: മിസ്രയീമിലെ മന്ത്രവാദികൾ (8:19)

26. മിസ്രയീമിൽ അയച്ച മൂന്നാമത്തെ ബാധി്?

ഉ: ചെള്ള് (8:17)

27. മിസ്രയീമിൽ അയച്ച നാലാമത്തെ ബാധി്?

ഉ: ഇൗച്ച (8:22)

28. ഏത് ബാധ നിമിത്തമാണ് മിസ്രയിലെ മന്ത്രവാദികൾക്ക് മോശയുടെ മുമ്പാകെ നില്പാൻ ക ഴിയാത്തത്?

ഉ: പരു (9:10)

29. കല്മഴ പെയ്യാതിരുന്ന മിസ്രയിമിലെ ഏകദേശം?

ഉ: ഗോശെൻ ദേശം (9:26)

30. കല്മഴയിൽ നശിച്ചുപൊകാതിരുന്ന സസ്യങ്ങൾ ഏവ? 

ഉ: ഗോതനപ്, ചോളം (9:26)

31. കൽമഴയിൽ നശിക്കാത്ത കൃഷിയെല്ലാം നശിപ്പിച്ചത് എന്ത്?

ഉ: വെട്ടുക്കിളി (10;4)

32. ഫറഒാന്റെ സന്നിധിയിൽ നിന്നും ആട്ടികളഞ്ഞതാരെ ?

ഉ: മോശയേയും, അഹറോനേയും (10:11)

33. എങ്ങനെയാണ് വെട്ടുക്കിളി മിസ്രയിലിൽനിന്നും ഒഴിവായത്?

ഉ:  ചെങ്കടലിൽ ഇട്ടു കളഞ്ഞു (10:19)

34. എങ്ങനെയാണ് മെഡോനില കൂരിരുട്ട് ഉണ്ടായത് ?

ഉ: മോശ ആകാശത്തേയ്ക്ക് കൈ ഉയർത്തിയപ്പോൾ (10:22)

35. എത്രദിവസം മെസ്രേനിൽ കൂരിരുട്ട് ഉണ്ടായി?

3 ീളയാത (10:22)


Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !